മണ്ണാര്‍ക്കാട്:കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് .തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേ ഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ യാണ് കെവി വിജയദാസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ തലച്ചോറില്‍ രക്ത സ്രാവം കണ്ടെത്തി.ന്യൂറോ സര്‍ജറി വകുപ്പ് മേധാവിയുടെ നേതൃ ത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയാ യിരുന്നു.നേരത്തെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞി രുന്നു എംഎല്‍എ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!