തച്ചമ്പാറ:പൊതു വിദ്യാഭ്യാസവകുപ്പിന്റേയുംസര്‍വ്വശിക്ഷ കേരള യുടേയും നേതൃത്വത്തില്‍ ഒന്നു മുതല്‍ ഏഴാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കെല്ലാം വീട്ടില്‍ ഒരു ഗണിതലാബ് സജ്ജീകരിക്കുതി നുള്ള ഗണിതസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ബി.ആര്‍. സിതല ഉദ്ഘാടനം തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.നാരാ യണന്‍കുട്ടി നിര്‍വ്വഹിച്ചു.സെന്റ് ഡോമനിക്ക് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു കുഞ്ഞിരാമന്‍ അദ്ധ്യക്ഷ ത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജിജോണി,ബെന്നി ജോസ്, സിസ്റ്റര്‍ ജാസ്മിന്‍,എ.ആര്‍ രവിശങ്കര്‍,സി.പി. കോമളവല്ലി, എം.രാജന്‍,ഐ.ജോസ്,എം.കൃഷ്ണദാസ്,എന്‍.എം.അബ്ദുള്‍ജലീല്‍,പി.ടി.എ പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍,സുനന്ദ,മഞ്ജുളാദേവി,ദീപ തുടങ്ങിയവര്‍ സംസാരിച്ചു. ബിനോയ് സ്വാഗതവും മഞ്ജുളാദേവി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!