കരിമ്പുഴ: എസ്.കെ.എസ്.എസ്.എഫ് ന്റെ മുഖപത്രമായ സത്യധാര ദ്വൈ വരികയുടെ കരിമ്പുഴ ക്ലസ്റ്റർ തല ഉദ്ഘാടനം കരിമ്പുഴ പഞ്ചാ യത്ത് പ്രസിഡന്റ് ഉമ്മർകുന്നത്ത് നിർവ്വഹിച്ചു. മേഖല പ്രസിഡൻറ് ഹക്കീം ഫൈസി തോട്ടര, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹ്സിൻ കമാലി, ക്ലസ്റ്റർ ജന.സെക്രട്ടറി നജാദ് മേപ്പാറ, സഹചാരി സെക്രട്ടറി ജംഷീർ.പി, വിഖായ ചെയർമാൻ റജീബ് കെ.പി എന്നിവർ പങ്കെടു ത്തു.
