മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്‍ ത്തകര്‍ അണുവിമുക്തമാക്കി.കൂട്ടായമ പ്രസിഡന്റ് ലത്തീഫ് രായി ന്‍ മരക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷര്‍ കാദര്‍ തോട്ട ശ്ശേരി,വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍,ജോ.സെക്രട്ടറി ഫാസില്‍, സാജിദ്,റഷീദ്,സുകുമാരന്‍,ദിനു,വിപിന്‍,ഷൈജു,മിദ്‌ലാജ്,പ്രബിലാഷ് എന്നിവര്‍ പങ്കെടുത്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബൂബക്കര്‍ ,പിടി എ പ്രസിഡന്റ് ചന്ദ്രശേഖരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴി ഞ്ഞ വര്‍ഷം പരീക്ഷയ്ക്ക് മുന്നോടിയായി ചാരിറ്റി കൂട്ടായ്മ സ്‌കൂളി ല്‍ ഹാന്‍ഡ് വാഷ് കോര്‍ണര്‍ ഒരുക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!