മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4781 പേര് ചികിത്സയില്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ആലപ്പുഴ, വയനാട് ജില്ലകളിലും, 2 പേര് വീതം പത്ത നംതിട്ട, കണ്ണൂര്‍ ജില്ലകളിലും 5 പേര് തിരുവനന്തപുരം, 37 പേര് തൃശ്ശൂ ര്‍,11 പേര് കോഴിക്കോട്, 33 പേര് എറണാകുളം, 95 പേര് മലപ്പുറം ജില്ല കളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 242 പേര്‍ക്ക് രോഗം സ്ഥി രീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 104 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 136 പേര്, ഒരു ആരോഗ്യ പ്രവ ര്‍ത്തകന്‍, വിദേശത്ത് നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 482 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.128 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 98643 സാമ്പിളുകള്‍ പരി ശോധനയ്ക്കായി അയച്ചതില്‍ 96252 പരിശോധനാ ഫലങ്ങള്‍ ലഭ്യമാ യി.ഇന്ന് 285 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. പുതുതായി 448 സാമ്പി ളുകള്‍ അയച്ചു.ഇതുവരെ 38393 പേരുടെ പരിശോധനാഫലം പോസി റ്റീവായി.33113 പേര് രോഗമുക്തി നേടി. 208428 പേര് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1918 പേര് ക്വാറ ന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14659 പേര് വീടുകളില്‍ നിരീ ക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പട്ടിത്തറ സ്വദേശികൾ-28 പേർ
പാലക്കാട് സ്വദേശികൾ- 22 പേർ
ഒറ്റപ്പാലം സ്വദേശികൾ- 12 പേർ
ആലത്തൂർ സ്വദേശികൾ- 11 പേർ
പട്ടാമ്പി സ്വദേശികൾ- 9 പേർ
അകത്തേത്തറ സ്വദേശികൾ- 8 പേർ
ഓങ്ങല്ലൂർ, കൊപ്പം, നെല്ലായ സ്വദേശികൾ- 7 പേർ വീതം
കാവശ്ശേരി, ചെർപ്പുളശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ – 6 പേർ വീതം
തെങ്കര, പുതുശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, വാണിയംകുളം, വിളയൂർ സ്വദേശികൾ- 4 പേർ വീതം
തച്ചമ്പാറ, വടക്കഞ്ചേരി, മണ്ണാർക്കാട്, പറളി, തരൂർ, മലമ്പുഴ, കണ്ണാടി, അലനല്ലൂർ, തൃത്താല, പുതുപ്പരിയാരം, ചാലിശ്ശേരി, അമ്പലപ്പാറ, നെന്മാറ, നാഗലശ്ശേരി സ്വദേശികൾ – 3 പേർ വീതം
മാത്തൂർ, തിരുവേഗപ്പുറ, പുതുക്കോട്, മുതുതല, വടവന്നൂർ, അഗളി, മുതലമട, കപ്പൂർ, കോട്ടോപ്പാടം, പരുതൂർ, മണ്ണൂർ, കൊടുമ്പ്, വല്ലപ്പുഴ, പെരുമാട്ടി, പിരായിരി, പുതൂർ സ്വദേശികൾ – 2 പേർ വീതം
പെരുവമ്പ്, തൃക്കടീരി, കൊല്ലങ്കോട്, കരിമ്പുഴ, പെരിങ്ങോട്ടുകുറുശ്ശി, ചളവറ, കരിമ്പ, അയിലൂർ, കടമ്പഴിപ്പുറം, ഷോർണൂർ, മങ്കര, ശ്രീകൃഷ്ണപുരം, കാരാകുറുശ്ശി, അനങ്ങനടി, വണ്ടാഴി, കുലുക്കല്ലൂർ, മുണ്ടൂർ, കുമരംപുത്തൂർ, എലവഞ്ചേരി സ്വദേശികൾ – ഒരാൾ വീതം