കുമരംപുത്തൂര്‍:വിടി ബല്‍റാം എംഎല്‍എ അടക്കമുള്ള കോണ്‍ ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതി ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രതി ഷേധ പ്രകടനം നടത്തി.രാജന് ആമ്പാടത്ത്.തോമസ് മാസ്റ്റര്‍,നൗഫല്‍ തങ്ങള്‍,സജീബ് ഒ,കുഞ്ഞറമ്മു, കണ്ണന് മൈലാമ്പാടം, അസീര്‍ വറോടന്‍ ഷാനു, നാസര്‍ കുളപ്പാടം, ഷനുബ് ഫൈസല്‍,ഷെഫിക്ക്, ഉബൈദ്, ബാബു സാജി, മൈലാമ്പാടം, കുമാരന്, ചേക്കു നവാസ്, രാധാകൃ,ഷ്ണന്‍, യാസീര്‍, ദാസന്, സഹീര്‍, ഗോപാലന് അബുബക്കര്‍ എിവര്‍ പങ്കെടുത്തു