കുമരംപുത്തൂര്‍:തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വെട്ടി ക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് അന്‍വര്‍ ആമ്പാടം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എംജെ തോമസ് മാസ്റ്റര്‍ അധ്യക്ഷനായി.ബ്ലോക്ക് സെക്ര ട്ടറിമാര്‍ വി.പി.ശശികുമാര്‍ , ഇ.ശശിധരന്‍,മുസ്ലീം ലീഗ് പ്രതിനിധി അസീസ് പച്ചീരി, സിഎംപി പ്രതിനിധി അബു വറോടന്‍ ,ജോസ് പൂതറമണ്ണില്‍, എം.കെ. രാമചന്ദ്രന്‍ നായര്‍ ,പി.കെ. സൂര്യകുമാര്‍ നൗഫല്‍ തങ്ങള്‍, രാജന്‍ ആമ്പാടത്ത് , പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ, ലക്ഷ്മിക്കുട്ടി, ജയപ്രകാശ് വാഴോത്ത്, പാര്‍ലിമൊയ്തു ബിജുമലയില്‍, കുഞ്ഞറമു , ഉമ്മച്ചന്‍, ചന്ദ്രന്‍ , മേരി സന്തോഷ്, യൂസഫ് , കുഞ്ഞിപ്പു, ജംഷാദ്, റിയാസ്, രാമകൃഷ്ണന്‍ പി, ഇന്ദിര, തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.