കല്ലടിക്കോട്:കരിമ്പ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ പ്രാദേ ശിക റോഡ് നിര്‍മാണ പദ്ധതിയില്‍ നിന്നുള്ള തുക വിനിയോഗിച്ച് പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെയും തൊഴിലുറപ്പ് പദ്ധതി യിലൂടെ പൂര്‍ത്തീകരിച്ച ചൂരക്കോട് സെന്റര്‍ അംഗന്‍വാടി കെട്ടി ടത്തിന്റെയും ഉദ്ഘാടനം കെവി വിജയദാസ് എംഎല്‍എ നിര്‍വ്വ ഹിച്ചു.ഇരട്ടക്കല്‍ റോഡ്,പറക്കാട് സബ് കനാല്‍ റോഡ്, കുണ്ടുപോ ക്ക്-വലുള്ളി റോഡ്,കല്‍ച്ചിറ കണ്ണംകോട് റോഡ് ഉദ്ഘാടന ചടങ്ങി ല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.തങ്കച്ചന്‍ മാത്യൂസ്,കെ.സി.ഗിരീഷ്,കെ.പി.മണികണ്ഠന്‍,ജയലക്ഷ്മി,ജിമ്മിമാത്യു,നാരായണന്‍കുട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!