മണ്ണാര്‍ക്കാട്: കോവിഡ് സ്ഥിരീകരിച്ചശേഷം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നായാടിക്കുന്ന് റെയിന്‍ബോ നഗറില്‍ താമസിക്കുന്ന റംല (58)യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം മാങ്ങോട് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രക്തസമ്മര്‍ദ്ദം അധികമായതിനെ തുടര്‍ന്ന് പാലക്കാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. എന്നാല്‍ ഇന്ന് മരണം സംഭവിക്കുകയായിരു ന്നു.