മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 806 പേരാണ് ചികിത്സയിലുള്ളത്.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും എട്ടു പേര്‍ മലപ്പുറം ജില്ലയിലും 11 പേര്‍ എറണാകുളം ജില്ലയിലും ചികിത്സ യില്‍ കഴിയുന്നുണ്ട്.ഇന്ന് ജില്ലയില്‍ 195 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 27 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 19 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.55പേര്‍ക്ക് രോഗമുക്തി നേടിയതായും അധി കൃതര്‍ അറിയിച്ചു.ഇന്ന് 96 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കു കയും ചെയ്തു.ഇതുവരെ 44381 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 41298 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 502 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 406 സാമ്പിളുകള്‍ അയച്ചു. 4306 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസി റ്റീവാ യത്. ഇതുവരെ 3469 പേര്‍ രോഗമുക്തി നേടി. ഇനി 2227 സാമ്പി ളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുവരെ 110632 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 1621 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12281 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
വെസ്റ്റ് ബംഗാൾ-3
പെരുമാട്ടിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (30 പുരുഷൻ)
എലപ്പുള്ളി സ്വദേശി (25 പുരുഷൻ)
കൊടുമ്പ് സ്വദേശി (33 പുരുഷൻ)
പോണ്ടിച്ചേരി-1
പൊൽപ്പുള്ളി സ്വദേശി (47 പുരുഷൻ)
അരുണാചൽ പ്രദേശ്-2
കോങ്ങാട് സ്വദേശി (29 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (28 പുരുഷൻ)
ഗുജറാത്ത്-1
തൃക്കടീരി സ്വദേശി (36 പുരുഷൻ)
കർണാടക-3
കോട്ടായി സ്വദേശി (24 സ്ത്രീ)
മാത്തൂർ സ്വദേശി (35 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (21 പുരുഷൻ)
തമിഴ്നാട്-10
തൃക്കടീരി സ്വദേശി (68 പുരുഷൻ)
മങ്കര സ്വദേശി (41 പുരുഷൻ)
കൊടുവായൂർ സ്വദേശിയായ ഗർഭിണി (29)
തൃക്കടീരി സ്വദേശി (48 പുരുഷൻ)
മേപ്പറമ്പ് സ്വദേശി (27 പുരുഷൻ)
കൊടുവായൂർ സ്വദേശി (22 പുരുഷൻ)
വടകരപ്പതി സ്വദേശികൾ (34 പുരുഷൻ 30 സ്ത്രീ)
കോങ്ങാട് സ്വദേശികൾ (52,29 പുരുഷന്മാർ)
ഉത്തർപ്രദേശ്-4
നെന്മാറ സ്വദേശികൾ (23, 27 പുരുഷന്മാർ)
വല്ലപ്പുഴ സ്വദേശികൾ (32, 26 പുരുഷന്മാർ)
സൗദി-2
കിഴക്കഞ്ചേരി സ്വദേശികൾ (31, 27 പുരുഷന്മാർ)
യുഎഇ-11
വല്ലപ്പുഴ സ്വദേശി (22 പുരുഷൻ)
ചളവറ സ്വദേശി (49 പുരുഷൻ)
തൃക്കടീരി സ്വദേശി (30 പുരുഷൻ)
മലപ്പുറം സ്വദേശി (24 പുരുഷൻ)
കേരളശ്ശേരി സ്വദേശി (51 പുരുഷൻ)
കോങ്ങാട് സ്വദേശി (31 പുരുഷൻ)
തൃക്കടീരി സ്വദേശി (27 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (38 പുരുഷൻ)
തൃക്കടീരി സ്വദേശി (33 പുരുഷൻ)
പുതുപ്പരിയാരം സ്വദേശി (23 പുരുഷൻ)
കോങ്ങാട് സ്വദേശി (46 പുരുഷൻ)
ഒമാൻ-1
തൃക്കടീരി സ്വദേശി (35 പുരുഷൻ)
സിംഗപ്പൂർ-1
അമ്പലപ്പാറ സ്വദേശി (69 പുരുഷൻ)
ഇറാക്ക്-1
പുതുപ്പരിയാരം സ്വദേശി (47 പുരുഷൻ)
കുവൈത്ത്-1
കിഴക്കഞ്ചേരി സ്വദേശിയായ ഗർഭിണി (33)
ഖത്തർ-2
തത്തമംഗലം സ്വദേശി (26 പുരുഷൻ)
പട്ടാമ്പി കൊപ്പം സ്വദേശി (52 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധ-29
വല്ലപ്പുഴ സ്വദേശി (39 പുരുഷൻ)
പുതുപ്പരിയാരം സ്വദേശി (14 ആൺകുട്ടി)
പാലക്കാട് സ്വദേശികൾ (45,61,36 പുരുഷൻമാർ)
കപ്പൂർ സ്വദേശി (55 സ്ത്രീ)
എരുത്തേമ്പതി സ്വദേശി (25 പുരുഷൻ)
കപ്പൂർ സ്വദേശി (7 പെൺകുട്ടി)
നൂറണി സ്വദേശിയായ ആരോഗ്യ പ്രവർത്തക(29)
തൃക്കടീരി സ്വദേശി (27 പുരുഷൻ)
ആനക്കര സ്വദേശി (32 സ്ത്രീ)
പുതുപ്പരിയാരം സ്വദേശി (15 ആൺകുട്ടി)
എരുത്തേമ്പതി സ്വദേശി (3 ആൺകുട്ടി)
പുതുപ്പരിയാരം സ്വദേശി (43 പുരുഷൻ)
കരിമ്പുഴ സ്വദേശി (8 ആൺകുട്ടി)
തൃക്കടീരി സ്വദേശി (34 സ്ത്രീ)
മുടപ്പല്ലൂർ സ്വദേശി (68 സ്ത്രീ)
അനങ്ങനടി സ്വദേശി (24 പുരുഷൻ)
അനങ്ങനടി സ്വദേശി (25 പുരുഷൻ)
ഒഴലപ്പതി സ്വദേശി (42 സ്ത്രീ)
വണ്ടാഴി സ്വദേശി (35 സ്ത്രീ)
പുതുപ്പരിയാരം സ്വദേശി (45 സ്ത്രീ)
എരുത്തേമ്പതി സ്വദേശി (24 സ്ത്രീ)
ആനക്കട്ടി സ്വദേശി (47 പുരുഷൻ)
കൊടുമ്പ് സ്വദേശി (26 പുരുഷൻ)
പെരുവമ്പ സ്വദേശി (37 പുരുഷൻ)
പാലക്കാട് നഗരസഭ (58 പുരുഷൻ)
കണ്ണാടി സ്വദേശി (55 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (36 പുരുഷൻ)
സമ്പർക്കം 118
കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററിൽ ഉൾപ്പെട്ട നാല് പേർ (20,22,20,26 പുരുഷന്മാർ)
കപ്പൂർ സ്വദേശി (52 സ്ത്രീ)
ലക്കിടി സ്വദേശികൾ (27 പുരുഷൻ, 50 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികൾ (35,19,50,19,30,42,44 പുരുഷന്മാർ, 46,50,78,19,37,30,27,75,50,48,62,18 സ്ത്രീകൾ, 10 ആൺകുട്ടി,15,2,7 പെൺകുട്ടികൾ)
കോട്ടപ്പുറം സ്വദേശികൾ (6, 3, 1 ആൺകുട്ടികൾ, 16,8,16 പെൺകുട്ടികൾ, 19,74,60,68,48 പുരുഷന്മാർ, 31,39,24,48സ്ത്രീ)
എലപ്പുള്ളി സ്വദേശികൾ (12,6 ആൺകുട്ടികൾ, 17,6 പെൺകുട്ടി, 70,85 സ്ത്രീ)
നെന്മാറ സ്വദേശികൾ (10 ആൺകുട്ടി, 23 പുരുഷൻ, 21 സ്ത്രീ)
പുതുനഗരം സ്വദേശി (14 പെൺകുട്ടി, 32 സ്ത്രീ)
വടക്കഞ്ചേരി സ്വദേശികൾ (15, 12 പെൺകുട്ടികൾ, 80 പുരുഷൻ,40,76,47 സ്ത്രീകൾ)
പുതുപ്പരിയാരം സ്വദേശികൾ (13,6 പെൺകുട്ടി, 49, 68 സ്ത്രീകൾ, 68,40 പുരുഷൻ)
കിഴക്കഞ്ചേരി സ്വദേശികൾ (55 പുരുഷൻ, 54,26 സ്ത്രീകൾ, 1 പെൺകുട്ടി,)
മാത്തൂർ സ്വദേശി (40 പുരുഷൻ)
പട്ടിത്തറ സ്വദേശി (45 സ്ത്രീ)
അനങ്ങനടി സ്വദേശികൾ (7,14,8 പെൺകുട്ടി, 42,35 പുരുഷൻ, 62,65,22 സ്ത്രീകൾ)
തൃക്കടീരി സ്വദേശി (9,9 പെൺകുട്ടികൾ)
പുതുശ്ശേരി സ്വദേശി (45 പുരുഷൻ)
കരിമ്പുഴ സ്വദേശികൾ (25, 24, 56,55,42 സ്ത്രീകൾ, 6 പെൺകുട്ടി)
കൊപ്പം സ്വദേശികൾ (44 പുരുഷൻ, 6 ആൺകുട്ടി)
മുതുതല സ്വദേശികൾ (24, 18 പുരുഷന്മാർ, 50, 46, 42, 32,40,19,33,20 സ്ത്രീകൾ,11,9,9 പെൺകുട്ടികൾ)
വണ്ടാഴി സ്വദേശി (52 പുരുഷൻ)
മുടപ്പല്ലൂർ സ്വദേശി (38 സ്ത്രീ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (5 ആൺകുട്ടി)
കോങ്ങാട് സ്വദേശി (42 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (44 സ്ത്രീ)
മുണ്ടൂർ സ്വദേശി (7 പെൺകുട്ടി)
കൊടുവായൂർ സ്വദേശി (11 പെൺകുട്ടി, 36 സ്ത്രീ)
പരുതൂർ സ്വദേശി (43 സ്ത്രീ)
ആനക്കര സ്വദേശി (58 സ്ത്രീ)
ഷോർണൂർ സ്വദേശി (29 പുരുഷൻ)
നല്ലേപ്പിള്ളി സ്വദേശികൾ (35 സ്ത്രീ 11, 14 പുരുഷൻമാർ)
കൂടാതെ കണ്ണാടി സ്വദേശിയായ ആരോഗ്യ പ്രവർത്തക (49)
ഓഗസ്റ്റ് 26-ന് മരണപ്പെട്ട പുതുക്കോട് മണപ്പാടം സ്വദേശി (50 പുരുഷൻ)എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 27) വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 29 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 53 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 155 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 155 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.