മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രി പടിയില്‍ ചക്രസ്തംഭന സമരം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.നേതാക്കളായ പി.ഖാലിദ്,ഷിഹാബ് കുന്നത്ത്,വിനോദ് ചാഴിയോട്ടില്‍,രാജന്‍ ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,സിജാദ് അമ്പലപ്പാറ,കബീര്‍ ചങ്ങലീരി,നവാസ് ചോലയില്‍,മണികണ്ഠ രാജീവ്,നാസര്‍ കുള പ്പാടം,അസീര്‍ വറോടന്‍, ഫൈസല്‍കൊന്നപ്പടി, ജിയന്റോ, ജസീല്‍, ഷനൂബ്,എസ്.രാമന്‍ക്കുട്ടി,റഫീഖ് കരിമ്പനക്കല്‍,സുബ്രമണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!