മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചക്രമരുട്ട് സമരം നടത്തി.കോളേജ് പരിസരത്ത് നിന്നും പ്രവര്‍ത്തകര്‍ വാഹനം തള്ളിയുള്ള ചക്രമുരുട്ട് സമരം കുന്തിപ്പുഴയിലെ പെട്രോള്‍ പമ്പിന് സമീപം സമാപിച്ചുബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി വി.പി ശശി കുമാര്‍ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി ഇ. ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി രാജന്‍ അമ്പാടത്ത്, തോമസ്സ് മാസ്റ്റര്‍, നാസര്‍ കുളപ്പാടം ,സിദ്ദിഖ് കുളപ്പാടം, ബിജു മലയില്‍ ഷാനു നിഷാനു, കണ്ണന്‍ മൈലാമ്പാടം, കബീര്‍ചങ്ങലീരി ,അസീര്‍വറോടന്‍, ഫൈസ ല്‍ കൊന്നപ്പടി, ഉമ്മര്‍, മൈലാമ്പാടം, ഷനുബ്, സലിംഎടേരം മുസ്തഫ നിസാംമുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!