ആര്‍.ആര്‍.ടി. രൂപീകരിക്കണം; ഉപ്പുകുളത്ത് സംയുക്തയോഗം ചേര്‍ന്നു
അലനല്ലൂര്‍ : എടത്തനാട്ടുകര ചോലമണ്ണില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ല പ്പെട്ട പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി വനംവകുപ്പ് ഉദ്യോഗ സ്ഥര്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഉപ്പുകുളത്ത് യോഗം ചേര്‍ന്നത്.…