Day: June 1, 2025

എല്ലാം സജ്ജം… നാളെ പ്രവേശനോത്സവം

എടത്തനാട്ടുകര: മുണ്ടക്കുന്ന് എ എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദ്യാലയ സമിതകള്‍ യോഗം ചേര്‍ന്നു. പുതുതായി ആരംഭിക്കുന്ന കിഡ്‌സ് പാര്‍ക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താറും പ്രവേശ നോത്സവം കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ആയിഷ ഒതുക്കുംപുറത്ത് ഉദ്ഘാടനം…

നിയമവിരുദ്ധ മത്സ്യബന്ധനം : ഫിഷറീസ് വകുപ്പ് പരിശോധന കര്‍ശനമാക്കി

പാലക്കാട് :ജില്ലയില്‍ നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ഊത്ത പിടുത്തം സര്‍ക്കാര്‍ നിയമ പരമായി നിരോധിരിച്ചിട്ടുള്ളതാണ്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മഴ പെയതു വെള്ളം വരുമ്പോള്‍ മീനുകള്‍ മുട്ടയിടുന്നതിനായി കൂട്ടത്തോടെ പുഴയിലൂടെയും കൈതോടുകളിലൂടെയും ഒഴുക്കിനെതിരായി സഞ്ചരിക്കും. മീനുകളുടെ…

സേട്ട് സാഹിബ് സെന്റര്‍ മണ്ണാര്‍ക്കാട് ചാപ്റ്റര്‍ അനുമോദിച്ചു

മണ്ണാര്‍ക്കാട് : സേട്ട് സാഹിബ് സെന്റര്‍ മണ്ണാര്‍ക്കാട് ചാപ്റ്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികളെ അനുമോദിച്ചു. ലഹരിവിരുദ്ധ ക്ലാസും നിര്‍ധനവിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു. സംസ്ഥാന വഖഫ് ബോര്‍ഡ് എക്‌സി. ഓഫിസര്‍ അബ്ദുല്‍ നാസര്‍ മെഹ്ബൂബി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍…

സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി. ലഭിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാ പകന്‍ ഷമീര്‍ മൂഴിയന്‍ കല്ലടി കോളേജിലെ എക്കണോമിക്‌സ് റിസര്‍ച്ച് സെന്ററില്‍ നിന്നും ഗവേഷണം പൂര്‍ത്തീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി കരസ്ഥമാക്കി.കല്ലടി കോളേജിലെ സാമ്പത്തിക ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുളള ആദ്യത്തെ…

രസതന്ത്രത്തില്‍ പി.എച്ച്.ഡി. ലഭിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ കെമിസ്ട്രി ഗവേഷണ കേന്ദ്രത്തില്‍ നിന്നും കെ.സ്‌നിഗ്ദക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി. ലഭിച്ചു. കല്ലടി കോളേജിലെ രസതന്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുളള ആദ്യത്തെ പി.എച്ച്.ഡിയാണിത്. കോളജിലെ രസതന്ത്ര വിഭാഗം മേധാവി ഡോ.ടി.എന്‍ മുഹമ്മദ് മുസ്തഫയുടെ മേല്‍നോട്ടത്തിലാണ്…

കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കല്ലടിക്കോട് : റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കരിമ്പ മൂന്നേക്കര്‍ കുഞ്ചീരത്ത് വീട്ടില്‍ കെ.സന്ദീപിന് (30) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതോടെ മരുതംകാട് ആനക്കല്ലിന് സമീപത്തുവെച്ചായി രുന്നു അപകടം. തിരുപ്പൂരില്‍ ജോലി ചെയ്യുന്ന സന്ദീപ്…

കാട്ടാനശല്ല്യം: കര്‍ഷകന്‍ വാഴകൃഷി ഒഴിവാക്കി, വാഴകള്‍ വെട്ടിനശിപ്പിച്ചു

കല്ലടിക്കോട് : കാട്ടാനശല്ല്യം കാരണം യുവകര്‍ഷകന്‍ വാഴകൃഷി ഉപേക്ഷിച്ചു. തോട്ടത്തില്‍ വിളവെടുപ്പിന് പാകമായത് ഉള്‍പ്പടെയുള്ള വാഴകള്‍ വെട്ടിനശിപ്പിക്കു കയും ചെയ്തു. കരിമ്പ മൂന്നേക്കറിലാണ് സംഭവം. മണലിഭാഗത്ത് കൃഷിചെയ്യുന്ന പൂപ്പള്ളി വീട്ടില്‍ സുഭാഷാണ് ഗത്യന്തരമില്ലാതെ ആയിരത്തോളം വാഴകള്‍ വെട്ടിക്ക ളഞ്ഞത്. ശനിയാഴ്ച രാവിലെ…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളേയും എല്‍.എസ്.എസ്,യു.എസ്.എസ്,എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കളേയും ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. അനുമോദന സമ്മേളനവും ഷെയ്ക്ക് അഹമ്മദ് ഹാജി…

ലഹരിക്കെതിരെ നാടുണര്‍ത്തി ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് സമാപനമായി

മണ്ണാര്‍ക്കാട് : ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സേവ് മണ്ണാര്‍ക്കാട് രണ്ട് ദിവസങ്ങളിലായി താലൂക്കില്‍ നടത്തിവന്ന ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് സ മാപനം. വെള്ളിയാഴ്ച മണ്ണാര്‍ക്കാട് നഗരത്തില്‍ നിന്നും തുടങ്ങിയ യാത്ര തെങ്കര, കാഞ്ഞിരപ്പുഴ, അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി…

ആരോഗ്യ വകുപ്പിന്റെ സുരക്ഷിത പ്രസവം ക്യാമ്പയിന്‍ ഫലം കാണുന്നു; മലപ്പുറം ജില്ലയില്‍ വീട്ടു പ്രസവങ്ങള്‍ ഗണ്യമായി കുറഞ്ഞു

മലപ്പുറം: “കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷി തമാക്കാൻ ആശുപത്രി തെരഞ്ഞെടുക്കാം’ എന്ന ടാഗ് ലൈനിൽ ആരോഗ്യ വകുപ്പ് ആരംഭിച്ച ജനകീയ ക്യാമ്പയിൻ വിജയം കാണുന്നു. ക്യാമ്പയിന് മുൻപ് ജില്ലയിൽ ഓരോ മാസവും ശരാശരി 20 നും 25 നും…

error: Content is protected !!