എച്ച്.എം.സി. യോഗം ചേര്‍ന്നു; താലൂക്ക് ആശുപത്രിയിലേക്ക് എക്സറേ മെഷീന്‍ വാങ്ങാന്‍ നഗരസഭ 40 ലക്ഷം അനുവദിച്ചു
മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എക്സറേ സംവിധാനത്തിന്റെ അ പര്യാപ്തത പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു. ആശുപത്രിയിലേക്ക് പുതിയ എക്സറേ മെ ഷീന്‍ വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനി ച്ചു. നഗരസഭ ഇതിനായി 40ലക്ഷം രൂപ അനുവദിച്ചു.…