മണ്ണാര്‍ക്കാട്: സെന്റര്‍ ഫോര്‍ ഇന്‍ഫൊര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ – സിജിയുടെ ആഭിമുഖ്യത്തില്‍ സി.ഇന്‍ഡക്ഷന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സിജി മണ്ണാര്‍ക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത് അധ്യക്ഷനായി. സെക്രട്ടറി ജുനൈസ്, പ്രോഗ്രാം ഡയറക്ടര്‍ സലിം നാലകത്ത്, കോഡിനേറ്റര്‍ ടി.എം അമാനുള്ള , , കെ.പി സൈദ് , റൈഹാന എന്നിവര്‍ സംസാരിച്ചു. നാസര്‍ ആലിക്കല്‍, കെ.മുനീര്‍, പി. ജംഷീര്‍, എന്നിവര്‍ വിവിധ സെഷനുക ളിലായി ക്ലാസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!