Month: July 2024

നവീകരിച്ച കുന്നത്തുള്ളി കുളം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുന്നുത്തുള്ളി കുളം നവീകരിച്ചു. ബ്ലോക്ക് പഞ്ചായ ത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.…

പോളിടെക്നിക് ഡിപ്ലോമ: അവസാന അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : ഗവണ്‍മെന്റ് / ഗവണ്‍മെന്റ്-എയ്ഡഡ്/ ഐഎച്ച്ആര്‍ഡി/ കേപ്/എല്‍ബി എസ് സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് അഡ്മിഷന്‍ ലഭിച്ച എല്ലാവരും (നേരത്തെ ഫീസ് അടച്ചു അഡ്മിഷന്‍ എടുത്തവര്‍ ഒഴികെ) അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍…

വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ചെര്‍പ്പുളശ്ശേരി : വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഷൈമിലി (30), സമീറാം എന്നിവരാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശി ബസുദേവിന്റെ ഭാര്യയും കുഞ്ഞുമാണ്. പശുക്കളെ വളര്‍ത്തുന്ന ഫാമില്‍ ജോലി…

ജനുവരി 30നകം കൊയ്യുന്ന രീതിയില്‍ വിള ഇറക്കാന്‍ കാഞ്ഞിരപ്പുഴ വിള നിര്‍ണ്ണയ സമിതി യോഗതീരുമാനം

കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ പ്രൊജക്ട് ആയകെട്ടില്‍ വരുന്ന എല്ലാ പഞ്ചായത്തുക ളിലും 2024-25 രണ്ടാംവിള നെല്‍കൃഷി 2025 ജനുവരി 30നകം കൊയ്യുന്ന രീതിയില്‍ വിള ഇറക്കാന്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെ വിള നിര്‍ണ്ണയ സമിതി യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് തലത്തില്‍ പാടശേഖരങ്ങളെ ഉള്‍പ്പെടുത്തി…

അങ്കണവാടിക്കുമുന്നിലെ മരവും മാലിന്യവും നീക്കം ചെയ്തില്ല

കോട്ടോപ്പാടം: അങ്കണവാടിയ്ക്കു മുന്നില്‍ അപകടഭീഷണിയിലുള്ള മരം വെട്ടിമാറ്റാ ത്തതിന് പുറമെ വീടുകളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കെട്ടിടത്തിനുസമീ പം റോഡിരികില്‍ കൂട്ടിയിടുന്നതായും ആക്ഷേപം. കോട്ടോപ്പാടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ആര്യമ്പാവ്-കോട്ടോപ്പാടം റോഡിലുള്ള അങ്കണവാടിയ്ക്കു മുന്നി ലാണ് സംഭവം. കെട്ടിടത്തിന് മുന്നില്‍ റോഡരികിലുള്ള വലിയ…

ഗവ ഐ.ടി.ഐ പ്രവേശനം: അപേക്ഷ 12 വരെ

പാലക്കാട് : ഗവ ഐ.ടി.ഐകളില്‍ പ്രവേശനത്തിന് ജൂലൈ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് :100 രൂപ. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി യും https://det.kerala.gov.in എന്ന ലിങ്കിലൂടെയും അപേക്ഷിക്കാം. അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്ട്സ്മാന്‍ സിവില്‍, ഇലക്ട്രിഷ്യന്‍, മെക്കാനിക് മോട്ടോര്‍…

‘പരിവാഹന്‍’ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രതവേണമെന്ന് പൊലിസ്

മണ്ണാര്‍ക്കാട് : വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ. കാമറ, സ്പീഡ് കാമറ എന്നിവ വഴി നേരിട്ടുള്ള വാഹനപരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ ചെ ല്ലാന്റെ പേരില്‍ വ്യാജ എസ്.എം.എസ്, വാട്‌സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് പൊലിസ്. ഇ-ചെല്ലാന്റെ പേരില്‍ വ്യാജസന്ദേമയച്ച് പണം തട്ടാന്‍…

കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ സ്‌കൂള്‍ പടി ഭാഗത്ത് നിയന്ത്രണംവിട്ട കാര്‍ റോഡിരികിലെ മതിലും ഗെയിറ്റും തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കാര്‍ യാത്രികര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 നാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോവുകയാ യിരു…

മണ്ണാര്‍ക്കാട് 73 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ കുന്തിപ്പുഴഭാഗത്തുനിന്നും 73 ചാക്ക് നിരോ ധിത പുകയില ഉത്പന്നം പൊലിസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. കാഞ്ഞിരം പൊറ്റശ്ശേരി മേലേതില്‍ റഷീദ് (40), പൊറ്റശ്ശേരി കോടല സുലൈമാന്‍ (46) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജില്ലാ…

വിസ്ഡം ജില്ലാ മദ്‌റസ മെറിറ്റ് ഡേ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലു ള്ള വിസ്ഡം എജുക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച വിസ്ഡം ജില്ലാ മദ്‌റസ മെറിറ്റ് ഡേ ചോമേരി മദ്‌റസയില്‍ നടന്നു. .ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഷീദ്…

error: Content is protected !!