കല്ലടിക്കോട് : കരിമ്പ വെട്ടത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടം പടിഞ്ഞാക്കര വീട്ടില്‍ നിഖിലിന്റെ ഭാര്യ സജിത (26) ആണ് മരിച്ചത്. ഭര്‍ത്താവും രണ്ടുമക്കളെ യും കാണാനില്ല. ഇന്നലെ രാത്രിയില്‍ വീട്ടില്വഴക്കുണ്ടായാതായി പറയുന്നു. രാവിലെ അയ ല്വാസികളെത്തി നോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. കല്ലടിക്കോട് പൊലിസ് സ്ഥലത്തെത്തി.