പാലക്കാട് : എരട്ടയാല്‍ സ്വദേശി ശങ്കരത്തുകാട് ഉമ്മര്‍ഫാറൂഖിന്റെ മകന്‍ ഫൈസലി (28)നെ മാര്‍ച്ച് 21ന് മുതല്‍ എരട്ടയാല്‍ എന്ന സ്ഥലത്തു നിന്നും കാണാതായതായി കസ ബ പോലീസ് അറിയിച്ചു. വെളുത്ത നിറം, മെലിഞ്ഞ ശരീരം, ഉയരം 165 സെ.മീ. കാണാ താവുമ്പോള്‍ നീല കളര്‍ ഷര്‍ട്ടും ചാര നിറത്തിലുളള പാന്റുമാണ് വേഷം. ഇയാളെക്കു റിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987148, 944103445, 0491-2566148 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!