മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ വീണ്ടും ചൂട് 45 ഡിഗ്രിയിലെത്തി. ജില്ലയിലെ റെ ക്കോര്‍ഡ് ചൂടാണ് ബുധനാഴ്ച മലയോരഗ്രാമത്തില്‍ അനുഭവപ്പെട്ടത്.ജലസേചന...
Month: April 2024
മണ്ണാര്‍ക്കാട് : തെങ്കര മേലാമുറിയില്‍ സ്വകാര്യപറമ്പുകളില് തീപിടിത്തം. കാറ്റത്ത് സമീപത്തെ വീട്ടുവളപ്പിലെ തെങ്ങിലേക്കും തീപടര്‍ന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന്...
അലനല്ലൂര്‍ : വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തി ന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണ...
മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സം വിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപ...
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ ത്തിക്കുന്ന മണ്ണാര്‍ക്കാട് താലൂക്ക് ലീഗല്‍ സര്‍വീസസ്...
പാലക്കാട് : കേരള ഗവര്‍ണര്‍ക്ക് വേണ്ടി പാലക്കാട് ജില്ല ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ തന്റെ അധീനതയില്‍ വരുന്ന...
മണ്ണാര്‍ക്കാട് : സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ...
മണ്ണാര്‍ക്കാട് : വരള്‍ച്ചരൂക്ഷമായതോടെ ജലനിരപ്പ് പാടെ താഴ്ന്ന് ഒഴുക്കുനിലച്ച കുന്തി പ്പുഴയില്‍ പായലും മാലിന്യങ്ങളും. നാടിന്റെ കുടിവെള്ളസ്രോതസ്സായ പുഴ...
മണ്ണാര്‍ക്കാട് : ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കാത്തതിനെതിരെ പ്രതിഷേധവുമായി അപേക്ഷകരും ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി ഭാരവാഹി...
മണ്ണാര്‍ക്കാട് : വേനല്‍കനത്തോടെ താലൂക്കില്‍ തീപിടിത്തവും വര്‍ധിക്കുന്നു. തീ കെടുത്താന്‍ സേവനംതേടി മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിലേക്ക് ചൊവ്വഴ്ച എത്തിയത്...