കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി
മണ്ണാര്‍ക്കാട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്ത് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. എലമ്പുലാശ്ശേരി കരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ. വര്‍ഗീസ് (27) നെയാണ് കരുതല്‍ തടങ്കലിലാക്കിയത്. ജില്ലാ പൊലിസ്…