മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍...
Month: March 2024
മണ്ണാര്‍ക്കാട് : സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ...
തെങ്കര : പൗരത്വഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമ...
മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്ന സാഹചര്യ ത്തില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി...
മണ്ണാര്‍ക്കാട് : എഴുത്തച്ഛന്, എഴുത്തശ്ശന്‍, കടുപ്പട്ടന്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്കാന് സര്‍ക്കാര്‍ ഉത്തരവായി. ബുധനാഴ്ച ചേര്‍ന്ന...
മണ്ണാര്‍ക്കാട്: തെരുവുവിളക്കുകള്‍ നന്നാക്കാന്‍ നഗരസഭ അടിയന്തര നടപടി സ്വീകരി ക്കണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭാ സെക്രട്ടറിയെ...
പാലക്കാട് : ലഹരിക്കേസില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പി ല്‍ തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വേദശി...
മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ്...
മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്ത് വീടിന് പിന്നിലായി ഷെഡ്ഡില്‍ കൂട്ടിയിട്ടിരുന്ന വൈക്കോ ല്‍ കെട്ടുകള്‍ കത്തിനശിച്ചു. കോട്ടോപ്പാടം മുഹമ്മദ് നാലകത്ത് എന്നയാളുടെ...
മണ്ണാര്‍ക്കാട് : വേനല്‍ കനത്തു തുടങ്ങിയപ്പോഴേക്കും മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തം വ്യാപകമായി. ഈ വര്‍ഷം ഇതുവരെ 65ഓളം തീപിടിത്തങ്ങളാണ്...