Month: February 2024

‘ചെവിയില്‍ തൊട്ടതിന്’ ചുമത്തിയ പിഴ മോട്ടോര്‍വാഹനവകുപ്പ് പിന്‍വലിച്ചു

ഒറ്റപ്പാലം : കാര്‍ ഓടിക്കുന്നതിനിടെ ഇടതുകൈകൊണ്ട് ചെവിയില്‍ തൊട്ട യുവാവിന് പിഴ ചുമത്തിയ നടപടി മോട്ടോര്‍ വാഹന വകുപ്പ് തിരുത്തി. കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദ് കാര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപ യോഗിച്ചെന്ന് ആരോപിച്ച് റോഡ് കാമറയിലെ ദൃശ്യങ്ങള്‍…

നവീകരിച്ച റോഡ്ഉദ്ഘാടനം ചെയ്തു

കാരാകുര്‍ശ്ശി : പഞ്ചായത്ത് പുല്ലുവായില്‍ വാര്‍ഡിലെ നവീകരിച്ച ഷാപ്പുംകുന്ന് കാവും പടി റോഡ് നാടിന് സമര്‍പ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തിയാണ് റോഡ് നിര്‍മിച്ചത്. ഗ്രാമ…

എഴുപതുകാരിയുടെ മാലപൊട്ടിച്ചു

ശ്രീകൃഷ്ണപുരം: വീടിന്റെ മുന്നിലിരിക്കുകയായിരുന്ന എഴുപതുകാരിയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ചു. ഈശ്വരമംഗലം തച്ചങ്ങോട്ടില്‍ കുഞ്ഞുണ്ണിയുടെ ഭാര്യ തങ്കമ്മയുടെ കഴുത്തില്‍ നിന്നാണ് രണ്ട് പവനോളം തൂക്കം വരുന്ന സ്വര്‍ണമാല മുഖംമൂടി ധരിച്ചയാ ള്‍ പൊട്ടിച്ചോടിയത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശ്രീകൃഷ്ണപുരം പൊലിസില്‍ പരാതി…

സൂര്യോദയ സമ്പദ്ഘടനയ്ക്ക് കരുത്തേകി സംസ്ഥാന സര്‍ക്കാരിന്റെ വികസനോന്മുഖ ബജറ്റ്

തിരുവനന്തപുരം: സാങ്കേതികവിദ്യയിലെ പുരോഗതി, വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ്, തല്‍ ഫലമായ സാമ്പത്തിക വികസനം എന്നിവയാണ് കേരളത്തെ സൂര്യോദയ സമ്പദ്വ്യവ സ്ഥയായി പ്രഖ്യാപിക്കുന്ന 2024-25 ലെ ബജറ്റിന്റെ സവിശേഷതകള്‍. അതിദരിദ്രര്‍ ഇല്ലാത്ത കേരളം വിഭാവനം ചെയ്യുന്ന സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിലൂന്നിയ ബജറ്റ് 1,38,655 കോടി…

സംസ്ഥാന ബജറ്റില്‍ വിവിധപദ്ധതികളില്‍ ഇടംനേടി മണ്ണാര്‍ക്കാട് മണ്ഡലവും: കണ്ണംകുണ്ട് പാലത്തിന് വീണ്ടും ഒരുകോടി അനുവദിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ച പ്രവര്‍ത്തികള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ എം.എല്‍ .എ അറിയിച്ചു. കണ്ണംകുണ്ട് പാലത്തിന് ഇത്തവണയും ഒരുകോടി രൂപ ബജറ്റില്‍ വക യിരുത്തിയിട്ടുണ്ട്. 2022- 23 ബഡ്ജറ്റില്‍ ഇതേ പ്രവര്‍ത്തിക്കു…

ബജറ്റിലൂടെ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചെന്ന് സി.കെ.സി.ടി

കോഴിക്കോട്: ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചിരിക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌ സ് (സി.കെ.സി. ടി) സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ജനറല്‍ സെക്രട്ടറി ഡോ. എസ്. ഷിബിനു എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 2021…

അന്തരിച്ചു

മണ്ണാര്‍ക്കാട് : തെങ്കര കോല്‍പ്പാടം പുന്നംപള്ളിയാലില്‍ വീട്ടില്‍ അയ്യപ്പന്‍കുട്ടി (77) അന്തരിച്ചു. ഭാര്യ: പരേതയായ പാഞ്ചാലി. മക്കള്‍: ഉഷാകുമാരി, രവി.നിഷ. മരുമക്കള്‍: സുകുമാരന്‍, ഐശ്വര്യ, ഉണ്ണികൃഷ്ണന്‍. സംസ്‌കാരം നാളെ (06-02- 2024) രാവിലെ 11 മണി ക്ക് മുതുവല്ലി ഹൈന്ദവ പുരോഗമന…

കാര്‍ ബൈക്കുകളിലിടിച്ച് അപകടം

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ നിര്‍ത്തി യിട്ടിരുന്ന ബൈക്കുകളില്‍ കാര്‍ ഇടിച്ചുകയറി അപകടം. ഒരു ബൈക്കില്‍ ഇരിക്കുക യായിരുന്ന യാത്രക്കാരന് ചെറിയ പരിക്കുപറ്റി. ഇന്ന് വൈകീട്ട് 5.30നാണ് സംഭവം. പാല ക്കാട് ഭാഗത്തു നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം…

അന്തരിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം വടശ്ശേരിപ്പുറം ചങ്ങായിത്തൊടി വീട്ടില്‍ കാളിക്കുട്ടി (73) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍: സി.രാമന്‍കുട്ടി (ദേശാഭിമാനി ലേഖ കന്‍), സുനില്‍കുമാര്‍ ( കണ്‍സ്യൂമര്‍ ഫെഡ്) , വിനോദ് (ഗള്‍ഫ്), പത്മിനി ,സുനില്‍ദേവ് , മീനു. മരുമക്കള്‍ :…

പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാമഹോത്സവം 11 മുതല്‍

അലനല്ലൂര്‍: ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാ മഹോത്സവം ഫെബ്രുവരി 11,12,13 തിയതികളിലായി ആഘോഷിക്കും. 11ന് ഞായറാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് നിവേദ്യപൂജ, എട്ടിന് നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് അമൃത ടിവി, ഫ്‌ളവേഴ്‌സ് ടിവി…

error: Content is protected !!