Month: February 2024

ഹോട്ടല്‍ ഉടമകള്‍ നഗരസഭാ അധികൃതരമായി ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട് : ആരോഗ്യവിഭാഗം അധികൃതരുടെ പരിശോധനകളില്‍ ശാസ്ത്രീയമായ പരിശോധനയും തെളിവുമില്ലാതെ പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന രീതിയില്‍ പത്രവാര്‍ത്തകളില്‍ ഹോട്ടലുകളുടെ പേര് നല്‍കുന്ന പ്രവണതയ്‌ക്കെതിരെ പ്രതിഷേ ധവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ രംഗത്ത്. സംഘട നാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നഗരസഭാ…

ഉഭയമാര്‍ഗം വാര്‍ഡിലെ റോഡുകള്‍ നവീകരിച്ചു

മണ്ണാര്‍ക്കാട് : നഗരസഭയിലെ ഉഭയംമാര്‍ഗം വാര്‍ഡിലുള്ള വിവിധ റോഡുകള്‍ നവീക രിച്ച് ഗതാഗതയോഗ്യമാക്കി. അരകുര്‍ശ്ശിയില്‍ നിന്നും കെടിഎം സ്‌കൂളിലേക്ക് പോകു ന്ന കോണ്‍ക്രീറ്റ് ചെയ്തു. നടമാളിക മാസ്റ്റര്‍ കോളജ് റോഡ്, അരകുര്‍ശ്ശി എതിര്‍പ്പണം റോഡ് റീടാറിങ് ചെയ്തു. അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി…

പാഞ്ഞാള്‍ വേലുക്കുട്ടിയ്ക്ക് വാദ്യപ്രവീണ പുരസ്‌കാരം സമ്മാനിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരാഘോഷങ്ങളുടെ ഭാഗമായി ആലിപ്പറമ്പ് ശിവരാമ പൊ തുവാളുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വാദ്യപ്രവീണ പുരസ്‌കാരം ഇലത്താള കലാ കാരന്‍ പാഞ്ഞാള്‍ വേലുക്കുട്ടിയ്ക്ക് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി…

ഉടമ നോക്കി നില്‍ക്കെ ബൈക്ക് കവര്‍ന്നു

വടക്കഞ്ചേരി: തടയാന്‍ ശ്രമിച്ചിട്ടും ഉടമ നോക്കി നില്‍ക്കെ ബൈക്കുമായി മോഷ്ടാവ് കടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കരയിലാണ് സംഭവം. കിഴക്കഞ്ചേരി പനങ്കുറ്റി പാറക്കളം പുഴയ്ക്കല്‍വീട്ടില്‍ സതീഷ്‌കുമാറിന്റെ ബൈക്കാണ് കവര്‍ന്നത്. ആശാരിപ്പണിക്കാരനായ സതീഷ്‌കുമാര്‍ പണിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി പന്നിയങ്കര…

ഉദയര്‍കുന്ന് ഭഗവതി ആറാട്ടിനിറങ്ങി, മണ്ണാര്‍ക്കാട് പൂരം തുടങ്ങി

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭവഗതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാട്ടോ ടെ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ശ്രീലക ത്ത് നിന്നും ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേറി ഭഗവതി പുറത്തേക്കെ ഴുന്നെള്ളിയപ്പോള്‍ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ദേവീമന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു.…

രണ്ട് വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തു; 17കാരനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന് 19കാരന്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ പതിനേഴ് വയസ്സുള്ള പ്ലസ്ടു വിദ്യാര്‍ഥിയെ കോളജ് വിദ്യാ ര്‍ഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശി യായ പ്രണവ് ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ്…

പാലക്കാട്ട് പുലിയിറങ്ങി, പശുവിനെ കൊന്നു

പാലക്കാട്: ധോണി മൂലപ്പാടത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍. മൂലപ്പാടത്ത് ഷംസുദ്ദീ ന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പ്രാഥമിക സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറി യിച്ചെങ്കിലും നടപടിയെടുക്കാന്‍…

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്: ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചൂട് വര്‍ധിക്കു ന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതി നാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനു ള്ള…

മുട്ടക്കോഴികള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന മുട്ടക്കോഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ശശിക്കുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി,…

എയ്റോബിക്‌സ്, യോഗ പരിശീലനം നടത്തി

അലനല്ലൂര്‍ : വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ വെല്‍നസ് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി എയ്‌റോബിക്‌സ്, യോഗ പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 130 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്.ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്…

error: Content is protected !!