അലനല്ലൂര്‍ : കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ട റിന് തീപിടിച്ചു. സ്‌കൂട്ടര്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രി...
Year: 2024
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ സ്റ്റേഷന് ഹൗസ് ഓഫിസിറെ നിയമി ക്കണമെന്ന ആവശ്യമുയരുന്നു. മണ്ണാര്‍ക്കാട് നഗരസഭയും സമീപ...
മണ്ണാര്‍ക്കാട് : ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ ചേട്ടന്‍പടിക്ക് സമീപം കാറിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു. പൊറ്റശ്ശേരി കുമ്പളംചോല...
മണ്ണാര്‍ക്കാട് : ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ വിപണനത്തിലൂടെ വനംവകുപ്പിന് രണ്ട് വര്‍ഷത്തിനിടെ വരുമാനമായി ലഭിച്ചത് 42,...
പോത്തോഴിക്കാവ് ജനകീയ കൂട്ടായ്മ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയില്‍ ജലസംഭരണത്തിന് തട സ്സമാകുംവിധത്തിലടിഞ്ഞ...
അഗളി: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഉദ്യമ വരുമാന ദായക പദ്ധതിയായ നമ്മ്ത്ത് വെള്ളാമെ...
മണ്ണാര്‍ക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സര്‍വേയര്‍ ഹസ്‌കര്‍ ഖാനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. കള്ളമല വില്ലേജിന്റെ...
മണ്ണാര്‍ക്കാട് : ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള വഴികളൊരുക്കുന്ന ജോബ് ബാങ്കിന്റെ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഓണ്‍...
കോട്ടോപ്പാടം: പഞ്ചായത്തിലെ വനമേഖലകളായ അമ്പലപ്പാറ, കരടിയോട്, തിരുവിഴാം കുന്ന്, മേക്കളപ്പാറ പ്രദേശങ്ങളിലെ വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള നടപടികള്‍ അ ധികൃതര്‍...
അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂള്‍ നടപ്പിലാക്കുന്ന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ മൊഡ്യൂള്‍ പ്രകാശനം ചെയ്തു. പ്രൈമറി ക്ലാസ്സില്‍...