മണ്ണാര്‍ക്കാട് : നറുക്കെടുപ്പോ കാത്തിരിപ്പോ ഇല്ലാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും ഉറപ്പായ സമ്മാനങ്ങള്‍ നല്‍കി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ സമ്മാനോത്സവം. ഗൃ ഹോപകരണങ്ങള്‍, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് വൗച്ചര്‍, പര്‍ച്ചേസ് കൂപ്പണ്‍ തുടങ്ങീ ഒട്ടന വധി ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു പവന് മുകളി ല്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ ആകര്‍ഷകമായ ഗൃ ഹോപകരണങ്ങള്‍ നേടാം. കൂടാതെ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ അമ്പത് ശതാനം സ്പെഷല്‍ ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഡയമണ്ടിന്റെ വിലയി ല്‍ 25 ശതമാനം കിഴിവും ലഭിക്കും. പുതിയകാലത്തെ ട്രെന്‍ഡിങായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ കമനീയമായ കളക്ഷനാണ് സമ്മാനോത്സവം പ്രമാണിച്ച് ഉപഭോക്താ ക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ വെഡ്ഡിംഗ് സ്പെഷല്‍ കളക്ഷന്‍, 18 ക്യാരറ്റ് റോസ് ഗോള്‍ഡ് കളക്ഷന്‍, ആന്റിക് കളക്ഷന്‍, ഇംപോര്‍ട്ടഡ് കളക്ഷന്‍ തുടങ്ങീ സ്വര്‍ണ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്ന ഡിസൈനുകളില്‍ ആഭരണ വൈവിധ്യങ്ങളുടെ കല വറ തുറന്നിരിക്കുകയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. കൂടുതല്‍ വിവരങ്ങ ള്‍ക്ക് : 9037 916 916.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!