മണ്ണാര്‍ക്കാട്: വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബി. എം.എസ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ.പി.ദിവാകര്‍ ദാസ്, അനില്‍കുമാര്‍, സുജേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!