മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടി ച്ച് അപകടം. ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ ത്തനം നടത്തി. പരിക്കേറ്റ ഡ്രൈവര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‌ രാത്രി 10.45ഓടെയായിരുന്നു വായനശാലയ്ക്ക് സമീപത്തായിരുന്നു അപകടം. ഈ സമയത്ത് മഴയുണ്ടായിരുന്നു. ഈ മാസം ഒന്നാം തിയതി ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടി ച്ചും അപകടം സംഭവിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!