മുണ്ടൂര്‍: മൈലംപുള്ളി സ്വദേശി ജോണ്‍സണിന്റെ ഭാര്യ ലില്ലി (41), മകള്‍ ജോസ്ന (16) എന്നിവരെ 2021 ആഗസ്റ്റ് മുതല്‍ കാണ്മാനില്ല.മൈലംപുള്ളിയിലുള്ള താമസവീട്ടില്‍ നിന്ന് മലമ്പുഴ മഠത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞുപോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോങ്ങാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തി വരി കയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9037410939, 9497980611, 04912845230 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!