മണ്ണാര്‍ക്കാട്: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വെക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി നഗരസ ഭാ ഓഫിസ് പരിസരത്ത് പ്രതിഷേധ ധര്‍ണ നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ട റിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡ ന്റ് റഷീദ് ആലായന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.അബ്ദുറഹ്മാന് അധ്യക്ഷനായി. യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ അസീസ് ഭീമനാട്, നഗരസഭാ ചെയര്മാന് സി.മുഹമ്മ ദ് ബഷീര്‍, പി.അഹമ്മദ് അഷറഫ്, പി.ഖാലിദ്, വി.വി.ഷൗക്കത്തലി, ആലിപ്പു ഹാജി, ഹുസൈന് കളത്തില്‍, മുജീബ് പെരിമ്പിടി, പി.ഖാലിദ്, നാസര്‍ പാതാക്കര, കെ.പ്രസീത, കെ.ബാലകൃഷ്ണന്, റഷീദ് കുറുവണ്ണ, സിറാജുദ്ധീന്, റഫീക്ക് മുക്കണ്ണം, സെക്കീര്‍ മുല്ലക്ക ല്‍, എന്‍.വി.സൈത്, ജാബിര്‍, സി.കെ.അബ്ദുറഹ്മാന്, സി.മുഹമ്മദാലി, സദക്കത്തുള്ള, സമദ് പൂവക്കോടന്, ഷമീര്‍ വാപ്പു, സി.കെ.അഫ്സല്, ഷെഫീഖ് റഹ്മാന്, ഹംസ കുറു വണ്ണ,യൂസഫ് ഹാജി, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഷെമീര്‍ വേളക്കാടന്‍, രാധാകൃഷ്ണന്, മാസിത സത്താര്‍, സുഹറ നമ്പിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രേംകുമാര്‍ സ്വാഗത വും സുനിത നന്ദിയും പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2023/09/myg-onam-mass-onam_Mannarkkad_Whatsapp_1280X307-1050x252.jpg)