മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം ഇന്‍ സ്പി റ 2023 നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നടന് വിനോദ് കോവൂര്‍ മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുല്ല അധ്യക്ഷനാ യി. എം.ഇ.എസ് സ്റ്റേറ്റ് സ്കൂള്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് യു. ഹംസകോയ മു ഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത്, ജോയിന്റ് സെക്രട്ടറി നാസര്‍ കുറുവണ്ണ, പി.ടി.എ. പ്രസിഡന്റ് കെ.പി.അഷ്റഫ്, വൈസ് പ്രസി ഡന്റ് കെ.മന്‍സൂര്‍, പ്രിന്‍സിപ്പല്‍ ഹബീബ്, പ്രധാന അധ്യാപിക അയിഷാബി, എം.പി .ടി.എ പ്രസിഡന്റ് റബീബ, അഗസ്റ്റിന് ജോസഫ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ സെ ക്രട്ടറി കെ.പി. അക്ബ ര്‍ സ്വാഗതവും എം.അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2023/08/EDITED-PORTAL-AD-copy-2-1050x252.jpg)