അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് അധ്യാപക ദിനാചരണവും അനുമോദനവും സംഘടിപ്പിച്ചു. അലനല്ലൂര്‍ എ.എം.എല്‍.പി സ്കൂള്‍ റിട്ട.പ്രധാന അധ്യാപകന് പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, വിദ്യാരംഗം സംസ്ഥാന അധ്യാപക കലാസാഹിത്യ രചന മത്സരം സംസ്ഥാന വിജയി കീടത്ത് ഫിറോസ് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.ബാങ്ക് പ്രസി ഡന്റ് പി.പി.കെ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന്, കെ.എ. സുദര്ശനകുമാര്, ടി.രാജകൃഷ്ണന്, ഇ.രവിന്ദ്രനാഥ്, കെ.ആര്.ഇന്ദിര തുടങ്ങിയവര്‍ പങ്കെടു ത്തു.
![](http://unveilnewser.com/wp-content/uploads/2023/09/mca-2-45-10-5.-1-1050x251.jpg)