കിണറില്‍ വീണ കാളക്കുട്ടിയെ രക്ഷപ്പെടുത്തി
അലനല്ലൂര്‍: കണ്ണംകുണ്ടില്‍ സ്വകാര്യ സ്ഥലത്തെ കിണറില്‍ വീണ കാളക്കുട്ടിയെ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കണ്ണംകുണ്ട് സ്വദേ ശി അബ്ദുള്‍ കരീം എന്നയാളുടെ മേയാന്‍വിട്ട ഒന്നര വയസ്സ് പ്രായമുള്ള കാളക്കുട്ടിയാണ് അമ്പതടിയോളം താഴ്ച യുള്ള കിണറില്‍ അകപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.…