പൊള്ളുന്ന വിലയും, തള്ളുന്ന സര്‍ക്കാരും, എസ്.ടി.യു കലം കമഴ്ത്തി സമരം നടത്തി
മണ്ണാര്‍ക്കാട്: ഇടതുസര്‍ക്കാറിന്‍റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പൊളളുന്ന വിലയും തളളുന്ന സര്‍ക്കാരും എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ണാര്‍ക്കാട് മേഖലാ എസ്.ടി.യുവിന്‍റെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ സപ്ലൈകോ…