Month: May 2023

ഫോളോ യുവര്‍ പാഷന്‍; മോട്ടിവേഷന്‍ ക്ലാസ്സ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ വിദ്യാര്‍ഥികള്‍ക്കായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ‘ഫോളോ യുവര്‍ പാഷന്‍’ എന്ന പേരില്‍ മോട്ടിവേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാട നം ചെയ്തു. വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്…

മണ്‍സൂണ്‍ മുന്നൊരുക്കം: വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നിര്‍വഹി ക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരന്ത സാധ്യതകള്‍ കുറക്കുന്നതിനായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതി നും…

സ്‌കൂള്‍ കെട്ടിടങ്ങളുടെ
ഫിറ്റ്നസ് പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന്
പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പാലക്കാട്: ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ങ്ങള്‍ പുരോഗമിക്കുന്നതായും നിലവില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സ്‌കൂളുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫിറ്റ്നസ് ഉറപ്പാക്കാനുളള നടപടി സ്വീകരിക്കണമെന്ന് യോ ഗത്തില്‍ ജില്ല കലക്ടര്‍ പറഞ്ഞു.ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി…

കോസ്‌മോ ക്ലബ്ബ് വിജയികളെ അനുമോദിച്ചു

എടത്താനാട്ടുകര: കോസ്‌മോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഐടിസി പടിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. നിര്‍ധനരായ അമ്പതോളം കുട്ടികള്‍ക്കുള്ള പഠനസാമഗ്രികളുടെ കൂപ്പണും വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൂപ്പണ്‍ വിതരണം വ്യാപാരി വ്യവസായി ഏ കോപന…

സ്‌കൂള്‍ ബസ് ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു;ഇതുവരെ 678 വാഹനങ്ങള്‍ പരിശോധിച്ചു

മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ ബസു കളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 678 വാഹനങ്ങള്‍ പരിശോധിച്ച് സ്റ്റിക്കര്‍ നല്‍കി. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാത്ത തിനാല്‍ 37 ഓളം വാഹനങ്ങള്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ജില്ലയിലാകെ…

ഫിഡുസിയ സമ്മര്‍ ക്യാംപിന് തുടക്കമായി

മണ്ണാര്‍ക്കാട് : ദാറുന്നജാത്ത് യത്തീംഖാന അന്തേവാസികളായ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി ) മണ്ണാര്‍ക്കാട് ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയായ ഫിഡുസിയയുടെ ഭാഗമായുള്ള ദ്വിദിന സഹവാസ ക്യാംപ് തുടങ്ങി. നഗരസഭാ ചെയര്‍…

ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന്‍ തുടങ്ങി; മാലിന്യം തള്ളല്‍ തടയാന്‍ പ്രാദേശിക ജാഗ്രതാ സമിതികള്‍

തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന്‍ തച്ചനാട്ടുകരയില്‍ തുടങ്ങി.ജനകീയ പങ്കാളിത്തത്തോടെ വിവിധ വാര്‍ഡു കളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.എല്ലാ വാര്‍ഡുകളിലെയും പ്രധാനറോഡു കളും ജങ്ഷനുകളും ശുചിയാക്കി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്റ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

എല്‍.ഡി.എഫ് സമരം പ്രഹസനമെന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് നടത്തി യ സമരം പ്രഹസനമാണെന്ന് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 2022- 23 വര്‍ഷത്തില്‍…

കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്‌ക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ആരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി. സി.പി.ഐ…

ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം

മണ്ണാര്‍ക്കാട്: പത്ത് വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊ രുവിധ പുതുക്കലും നടത്താത്തവര്‍ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാന്‍ അവസരം. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhar.uidai.gov.in വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യു…

error: Content is protected !!