Month: May 2023

മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ്; ആദ്യഘട്ട നവീകരണത്തിന് ശനിയാഴ്ച കരാര്‍ വെയ്ക്കും

മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് ആദ്യഘ ട്ട നവീകരണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡുമായി അടുത്ത ശനിയാഴ്ച കരാര്‍ വെയ്ക്കുമെന്ന് എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ അറിയിച്ചു. നെല്ലിപ്പുഴ മുതല്‍…

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ 20ന് തുടങ്ങും

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് പരീക്ഷ ജില്ലയിലെ 13 ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളുകളിലായി മെയ് 20 മുതല്‍ 25 വരെ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ച…

ചുറ്റുമതില്‍ നിര്‍മാണത്തിന് തറക്കല്ലിട്ടു

അലനല്ലൂര്‍ :ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാ ണം തുടങ്ങി.ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് മതില്‍ നിര്‍മാണം.മഴക്കാലത്ത് മതില്‍ തകര്‍ന്നടിയാറുണ്ട്. പുതുക്കി പണിയണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്.വളരെ കാലമായി തകര്‍ന്ന് കിട ന്നിരുന്ന പിറകുവശത്തെ…

തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ തെരുവുനായയുടെ ആക്രമണം. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. വെള്ളാരംകുന്ന് സ്വദേശിനി കദീജ (65), പറശ്ശീരി സ്വദേശികളായ റംല (52), അമീന്‍ (50) എന്നിവര്‍ക്കാണ് കടിയേറ്റത്.ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.കഴിഞ്ഞ ദിവസം രാവിലെയും…

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.മെയ് 20 എന്നാ യിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. നാളെ മൂന്ന് മണിക്ക് പിആര്‍ ചേംബറില്‍ വിദ്യാ ഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.മാര്‍ച്ച് 9ന് ആരംഭിച്ച എസ്.എസ്. എല്‍. സി പരീക്ഷ മാര്‍ച്ച് 29നാണ്…

27ന്റെ പൊന്‍തിളക്കത്തില്‍ പഴേരി ഗോള്‍ഡ്, ഓഫറുകളുടെ ആഘോഷം തുടങ്ങി, ‘സ്വര്‍ണനാണയം സൗജന്യം’

മണ്ണാര്‍ക്കാട്: കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌ സില്‍ 27-ാം വാര്‍ഷികത്തിന്റെ ആഘോഷ പൂരം. ഡയമണ്ട് ആഭരണങ്ങളുടേയും സ്വര്‍ ണാഭരണങ്ങളുടേയും മനം നിറയ്ക്കുന്ന ശേഖരവുമായാണ് വാര്‍ഷികാഘോഷത്തിലേ ക്ക് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. പര്‍ച്ചേ സുകള്‍ക്ക് അതിശയിപ്പിക്കുന്ന…

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള…

പ്രവാസി മലയാളികളുടെ റവന്യൂ-സര്‍വെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി മിത്രം പോര്‍ട്ടല്‍

മണ്ണാര്‍ക്കാട്: പ്രവാസി മലയാളികളുടെ റവന്യൂ-സര്‍വെ പ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതിനായി റവന്യു വകുപ്പിന്റെ പ്രവാസി മിത്രം പോര്‍ട്ടലും പ്രവാസി സെല്ലും പ്രവര്‍ത്തനസജ്ജമായി. പ്രവാസികള്‍ക്ക് റവന്യു സര്‍വെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാനും അപേക്ഷകളുടെ നില വിലെ സ്ഥിതി യഥാസമയം അറിയാനും…

രാജ്യത്തെ മാതൃകാ ശുചിത്വ വില്ലേജുകളില്‍ കേരളത്തിന് മുന്നേറ്റം

മണ്ണാര്‍ക്കാട്: സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ന്റെ ഭാഗമായി 75% ല്‍ കൂടുതല്‍ വില്ലേജു കളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിച്ചതില്‍ മോഡല്‍ വില്ലേജുകളില്‍ കേരളം അഭി മാനകരമായ നേട്ടം കൈവരിച്ചു. ആകെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിച്ച 1184 ല്‍…

കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാന്‍ സംസ്ഥാനത്ത് 85 ലാബുകള്‍; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകള്‍

മണ്ണാര്‍ക്കാട്: കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധന യ്ക്കു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് 85 ലാബുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധി കം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകള്‍…

error: Content is protected !!