മണ്ണാര്‍ക്കാട്: കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌ സില്‍ 27-ാം വാര്‍ഷികത്തിന്റെ ആഘോഷ പൂരം. ഡയമണ്ട് ആഭരണങ്ങളുടേയും സ്വര്‍ ണാഭരണങ്ങളുടേയും മനം നിറയ്ക്കുന്ന ശേഖരവുമായാണ് വാര്‍ഷികാഘോഷത്തിലേ ക്ക് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. പര്‍ച്ചേ സുകള്‍ക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമുണ്ട്.

മെയ് 22 വരെ നടക്കുന്ന മെഗാ ഇസാ ഡയമണ്ട് പ്രദര്‍ശന വില്‍പ്പന മേളയില്‍ പങ്കെടുത്ത് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയാല്‍ നറുക്കെടുപ്പോ കാത്തിരിപ്പോ കൂടാതെ ബമ്പര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കാം. അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുള്ള ഡയമണ്ട് ആഭരണ ങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവുമാണ് നടക്കുന്നത്. ഒരു പവന് മുകളിലുള്ള എല്ലാ പര്‍ച്ചേ്‌സിനും സ്വര്‍ണ നാണയം സൗജന്യം. 25000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഡയമ ണ്ട് പര്‍ച്ചേസിനും സമ്മാനമായി സ്വര്‍ണ നാണയം നേടാം. 501 പേര്‍ക്കാണ് സൗജന്യമായി സ്വര്‍ണ നാണയം നല്‍കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം പ്രത്യേക ഡിസ്‌കൗണ്ടും നല്‍കുന്നു. വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ അംഗീകാരമുള്ള എച്ച്‌യുഐഡി ആഭരണങ്ങളുടെ പ്രത്യേ ക ശേഖരമാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഒരുക്കിയിട്ടുള്ളതെന്ന് ഡയറ ക്ടര്‍ പി.ബിനീഷ് പറഞ്ഞു.

വിവാഹ ആഭരണങ്ങള്‍ക്ക് ഒരു ശതമാനം പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. ഉയരു ന്ന സ്വര്‍ണ്ണ വിലയില്‍ നിന്നും ആശ്വാസം നേടാന്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ സ്വര്‍ണാഭ രണങ്ങള്‍ വാങ്ങാം. സ്വര്‍ണ വിലയുടെ 25 ശതമാനം മാത്രമാണ് ആദ്യം നല്‍കേണ്ടത്. പഴയ സ്വര്‍ണാഭരണങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത ഒഡകഉ ആഭരണങ്ങളാക്കി മാറ്റാനും അവസരമുണ്ട്. കൂടാതെ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്നും വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് തെഫ്റ്റ് ഇന്‍ഷൂറന്‍സ് കവറേജും നല്‍കുന്നുണ്ട്. മാത്രമല്ല ആഭര ണങ്ങള്‍ക്ക് ആജീവനാന്ത മെയിന്റനന്‍സ് കൂടി ഉറപ്പ് നല്‍കി ഉപഭോക്താവിന്റെ സം തൃപ്തിക്ക് പൊന്‍തിളക്കമേകുകയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ഫോണ്‍: 9037916916,9496583916. https://wa.me/919037916916

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!