Month: May 2023

കാണാതായ യുവാവ് മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടോ പ്പാടം കണ്ടമംഗലം കല്ലുവെട്ടില്‍ വീട്ടില്‍ ഹസ്സന്റെ മകന്‍ റിഷാന്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 മുതലാണ് യുവാവിനെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു.…

ഉപരിപഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം: എം എസ് എസ് യൂത്ത് വിംഗ്

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന ത്തിന് അവസരമൊരുക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്ന സാഹ ചര്യത്തില്‍ നിലവിലെ അവസ്ഥയില്‍ ജില്ലയിലെ മുഴുവന്‍ യോഗ്യരായ കുട്ടികള്‍ക്കും പ്ലസ് വണ്‍…

മഹ്‌ളറത്തുല്‍ ബദരിയയും
സിഎം വലിയുള്ളാഹി
അനുസ്മരണവും നടത്തി

കോട്ടപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി മഹ്‌ളറത്തുല്‍ ബദരിയയും സിഎം വലിയുള്ളാഹി അനുസ്മരണവും നടത്തി. ഹാഫിള് മുഹമ്മദലി സഖാഫി ഉദ്ഘാ ടനം ചെയ്തു. അഷ്‌റഫ് അസ്ഹരി അധ്യക്ഷനായി. ഷാക്കിര്‍ അല്‍ഹസനി അനു സ്മരണ പ്രഭാഷണം നടത്തി. ഹാഫിള് മുഹമ്മദാലി സഖാഫി…

ജോബ് ഡ്രൈവ് 23ന്

പാലക്കാട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ മെയ് 23 ന് രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. എം പ്ലോയബലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 മുതല്‍…

പഠനസാമഗ്രികള്‍ വാങ്ങാന്‍ വായ്പയുമായി യുജിഎസ് ഗോള്‍ഡ് ലോണ്‍

മണ്ണാര്‍ക്കാട്: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ വാ ങ്ങുന്നതിന് രക്ഷിതാക്കള്‍ക്ക് വായ്പയുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍.ബാക്ക് ടു സ്‌കൂള്‍ വിത്ത് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി എന്ന പേരില്‍ നടപ്പി ലാക്കുന്ന വായ്പാ പദ്ധതി ജൂലായ് 20…

റെസ്ലിംഗ്: തിരുവനന്തപുരം ജേതാക്കള്‍

മണ്ണാര്‍ക്കാട്: സംസ്ഥാന അണ്ടര്‍ 15 റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ മണ്ണാര്‍ക്കാട് സമാപിച്ചു.ഫ്രീസ്റ്റൈല്‍ വിഭാഗം മത്സരത്തില്‍ 54 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്‍മാരായി. 36 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 16 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി.വെള്ളിയാഴ്ച നടന്ന ഗ്രീക്കോ…

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും നീക്കം ചെയ്യാന്‍ ലേലം 22 മുതല്‍

പാലക്കാട് : ജില്ലയില്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴ, കണ്ണാടിപ്പുഴ, ഗായത്രിപുഴ, കല്‍പ്പാത്തിപുഴ, തൂതപ്പുഴ എന്നിവയിലെ പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്ത് വിവിധ പഞ്ചായത്തുകളിലെ 41 ഇടങ്ങളിലായി കൂട്ടി വെച്ചിരിക്കുന്ന എക്കലും ചെളിയും മറ്റ്…

തളച്ചിട്ടിരുന്ന നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; നാട്ടാനയ്ക്ക് പരിക്കേറ്റു, കാട്ടാനകളെ തുരത്തി

മണ്ണാര്‍ക്കാട്: കരിമ്പ ശിരുവാണി ജംഗ്ഷനില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക ള്‍ പറമ്പില്‍ തളച്ചിട്ടിരുന്ന നാട്ടാനയെ ആക്രമിച്ചു. നാട്ടാനയുടെ വലതു കാലില്‍ രണ്ടിട ത്തും കണ്ണിന് സമീപത്തും ചെവിയിലും കൊമ്പു കൊണ്ടുള്ള കുത്തില്‍ പരിക്കേറ്റു. കാ ലിലെ മുറിവ് ആഴമുള്ളതാണ്. ശനിയാഴ്ച പുലര്‍ച്ചെ…

മുച്ചക്ര വാഹനം വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 17 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബുഷറ വിതരണോ ദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക്…

ശൈശവ വിവാഹം: വിവരമറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ പൊന്‍വാക്ക് പദ്ധതി

മണ്ണാര്‍ക്കാട്: വനിതാ ശിശു വികസന വകുപ്പ് മുഖേന ശൈശവ വിവാഹം തടയുന്ന തിന്റെ ഭാഗമായി വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് പാരിതോഷികം നല്‍കാന്‍ പൊന്‍വാക്ക് പദ്ധതി. ശൈശവ വിവാഹം മുന്‍കൂട്ടി അറിയിക്കുന്ന വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം…

error: Content is protected !!