Month: April 2023

സ്വര്‍ണ മോഹങ്ങള്‍ പഴേരിയില്‍ പൂവണിയും, ഒരു ശതമാനം പണിക്കൂലിയില്‍!!!

മണ്ണാര്‍ക്കാട്: പൊന്ന് കൊണ്ട് മണ്ണാര്‍ക്കാട് ചരിത്രമെഴുതിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പണിക്കൂലിയില്‍ ബമ്പര്‍ ഓഫര്‍ ഒരുക്കി ഉപഭോക്താക്കളെ വരവേല്‍ക്കു ന്നു.പാലക്കാട് ജില്ലയില്‍ തന്നെ ഇതാദ്യമായി വിവാഹ ആഭരണങ്ങള്‍ ഒരു ശതമാനം പണിക്കൂലിയില്‍ സ്വന്തമാക്കാനാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അവസര…

വനസൗഹൃദ സദസ്സ് ഏപ്രില്‍ 10,11 തീയതികളില്‍

മണ്ണാര്‍ക്കാട്: വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രശ്‌ നങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ച നടത്തി പരിഹാരം കാണാനുമായി സര്‍ക്കാര്‍ നടത്തുന്ന വനസൗഹൃദ സദസ്സ് ജില്ലയില്‍ ഏപ്രില്‍ 10,11 തീയതികളിലായി നടക്കും. ജനങ്ങളും വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന…

അനില്‍ ആന്റണി ബിജെപിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്നും അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന…

പള്ളിക്കുറുപ്പ് ക്ഷീര സഹകരണ സംഘം ഉദ്ഘാടനം എട്ടിന്

മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പ് ശ്രീകൃഷ്ണപുരം ക്ഷീര വികസന യൂണിറ്റിന്റെ കീഴില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത പള്ളിക്കുറുപ്പ് ക്ഷീര സഹകരണ സംഘത്തിന്റെ യും എരുത്തേമ്പതി പാല്‍ സംഭരണ മുറിയുടെയും ഉദ്ഘാടനം ഏപ്രില്‍ എട്ടിന് മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.…

ജില്ലയിലെ ഏഴ് സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനം 10 ന് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും

മണ്ണാര്‍ക്കാട്: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നി ര്‍മാണം പൂര്‍ത്തിയാക്കിയ അലനല്ലൂര്‍ 1,അലനല്ലൂര്‍ 3 ,പയ്യനടം, മംഗലംഡാം, നെന്മാറ-വല്ലങ്ങി, അയിലൂര്‍,സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഏപ്രില്‍ 10 ന് നിര്‍വഹിക്കും. 44 ലക്ഷം…

181, 1098 ഹെല്‍പ്പ്ലൈന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നു

മണ്ണാര്‍ക്കാട്: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവന ങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ്ലൈനും കുട്ടികള്‍ക്കായുള്ള 1098 ഹെല്‍പ്പ് ലൈ നും വിപുലപ്പെടുത്തുന്നു. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കില്‍ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട്…

ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനം നിലവില്‍ വന്നു

മണ്ണാര്‍ക്കാട് : ബാലാവകാശ ലംഘനങ്ങളുടെയും പിഴവുകളുടെയും സംബന്ധിച്ച പരാ തികളിന്മേല്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം ആരംഭിച്ചു.പരാതികള്‍ ഓണ്‍ലൈനായി www.childrights.kerala.gov.in ല്‍ നേരിട്ടോ www.kescpcr.kerala.gov.in online services ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം.…

വിധിയില്‍ തൃപ്തരല്ലെന്ന് മധുവിന്റെ അമ്മ മല്ലിയും സരസുവും

മണ്ണാര്‍ക്കാട്: കോടതി വിധിയില്‍ തൃപ്തരല്ലെന്നും കോടതിയുടെ ഭാഗത്ത് വീഴ്ച സംഭ വി ച്ചിട്ടുണ്ടെന്നും മധുവിന്റെ അമ്മ മല്ലിയും സരസവും മാധ്യമങ്ങളോട് പറഞ്ഞു.മധു വധ ക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടെ ശിക്ഷാവി ധി കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍…

എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി കെ.എസ്.ടി.യു

കോട്ടോപ്പാടം: എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് തയ്യാറെടു ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ഉപജില്ലാ തലങ്ങളില്‍ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കോ ട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മണ്ണാര്‍ക്കാട് ഉപ…

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്തിനുള്ള പരാതികള്‍ 15 വരെ സമര്‍പ്പിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താലൂ ക്ക്തല അദാലത്തുകളിലേക്കുള്ള പരാതികള്‍ ഏപ്രില്‍ 15 വരെ നല്‍കാം. മേയ് രണ്ടു മുത ല്‍ ജൂണ്‍ നാല് വരെയാണ് ജില്ലകളില്‍ അദാലത്ത് നടക്കുക.…

error: Content is protected !!