Month: March 2023

അട്ടപ്പാടി ബ്ലോക്ക്തല ഭാഷോത്സവം നടത്തി

അഗളി: സമഗ്ര ശിക്ഷാ കേരളയുടേയും അഗളി ബിആര്‍സിയുടെയും നേതൃത്വത്തില്‍ അട്ടപ്പാടി ബ്ലോക്ക് തല ഭാഷോത്സവം സംഘടിപ്പിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പഞ്ചായത്ത് തല ഭാഷോത്സവങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി കളും രക്ഷിതാക്കളും പങ്കെടുത്തു.അഗളി ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ ടി…

പഞ്ചായത്ത് തല ഭാഷോത്സവം പെരിന്തല്‍മണ്ണ ബി ആര്‍ സി യില്‍ ആരംഭിച്ചു.

പെരിന്തല്‍മണ്ണ: സമഗ്ര ശിക്ഷ കേരളം, മലപ്പുറം പെരിന്തല്‍മണ്ണ ബി.ആര്‍.സിയില്‍ പഞ്ചായത്ത് തല ഭാഷോത്സവം വെട്ടത്തൂര്‍, താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുക ളില്‍ ഏകദിന ശില്പശാലകള്‍ നടന്നു.എല്‍.പി. വിഭാഗം സ്‌കൂളുകളില്‍ നിന്ന് വായനച്ച ങ്ങാത്തം പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഭാഷോത്സവം നടക്കുന്നത്. ഓരോ വിദ്യാ…

റേഷന്‍ വിതരണം: സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പൊതുവിതരണ സമ്പ്രദായത്തില്‍ അനുഭവ പ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ച് സം സ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്.ഇതിന്റെ ഭാഗമായി റേഷന്‍ വിതരണത്തിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ ബി.എസ്.എന്‍.എല്ലിന്റെ ബാന്‍ഡ് വിഡ്ത് ശേഷി 100…

കുട്ടികളില്‍ വിദ്യാഭ്യാസത്തോടൊപ്പം സഹാനുഭൂതി-ദയ വളര്‍ത്തിയെടുക്കണം: എ.എന്‍ ഷംസീര്‍

കരിമ്പുഴ: കുട്ടികളില്‍ വിദ്യാഭ്യാസത്തോടൊപ്പം സഹാനുഭൂതിയും ദയയും വളര്‍ത്തി യെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറ ഞ്ഞു. കുലുക്കിലിയാട് എസ്.വി.എ.യു.പി സ്‌കൂളില്‍ നടന്ന കാരുണ്യ സഹായനിധി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്‍പ്പെടെ അധ്യാപകര്‍ക്ക് രക്ഷിതാവിന്റെ…

കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസ്: ഒരാള്‍ കൂടി കീഴടങ്ങി

മണ്ണാര്‍ക്കാട്: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി കടത്തിയ കേസില്‍ ഒരാള്‍ കൂടി വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി.കല്ലടിക്കോട് ചുങ്കം പുനത്തില്‍ വീട്ടില്‍ മുല്ലക്കോയ തങ്ങള്‍ ആണ് കീഴടങ്ങിയത്.പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കല്ലടിക്കോട് മലവാരത്തിലെ ചെറുമല ഭാഗത്ത് നിന്നാണ് കാട്ടുപോത്തിനെ ഒരു സം…

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ശിക്ഷ കേരളം 740.52 കോടി രൂപയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2023-24 അ ക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ക്ക് സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഡെവലപ്മെന്റ് സൊസൈറ്റി ഓഫ് കേരളയുടെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പൊതുവിദ്യാഭ്യാസ…

ആഡംബര കപ്പല്‍ യാത്രയില്‍ 119 വനിതകള്‍ പങ്കാളികളായി

പാലക്കാട്: അന്താരാഷ്ട്ര വനിതാദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെ ല്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആഡംബര കപ്പല്‍ യാത്രയില്‍ 119 വനിതകള്‍ പങ്കാളികളായി. ജില്ലയില്‍ നിന്ന് 41 പേരാണ് കപ്പല്‍ യാത്രയില്‍ പങ്കെടുത്തു. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുത്ത എല്ലാ യാത്രക്കാര്‍ക്കും…

ഓറിയന്റേഷന്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

അഗളി: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനി ങ് ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് ഓറിയന്റേഷന്‍ ക്ലാസ്സ് അഗളിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്ര…

കലയുടെ വിരുന്നൊരുക്കി സര്‍ഗോത്സവം

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യു.പി. വിഭാ ഗം സര്‍ഗോല്‍സവം സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.വിദ്യാര്‍ഥിക ളുടെ നൃത്തം, നാടന്‍ പാട്ട്, ഒപ്പന, പ്രസംഗം, സംഘനൃത്തം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.സ്‌കൂള്‍ കരാത്തെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡെമോ പ്രദര്‍ശനവും സംഘടിപ്പിച്ചു.…

നിര്യാതയായി

അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പിലെ താഴത്തെപീടിക പരേതനായ ഉസ്മാന്‍ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച രാ വിലെ 10ന് പൂക്കാടംഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.മക്കള്‍: സറഫുന്നീസ, തല്‍ഹ ത്ത് (റിട്ട.പ്രധാനാധ്യാപകന്‍), റംല, സൗദ, ഫക്രുദ്ധീന്‍. മരുമക്കള്‍: അബ്ദുല്‍…

error: Content is protected !!