‘ഗ്രാമ സ്വരാജ്’ എസ് എസ് എഫ് പദയാത്ര സംഘടിപ്പിച്ചു.
അലനല്ലൂര്‍: ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി യുടെ ഭാഗമായി കോട്ടോപ്പാടം സെക്ടര്‍ കമ്മിറ്റി ഗ്രാമ സ്വരാജ് എന്ന പേരില്‍ പദ യാത്ര സംഘടിപ്പിച്ചു.തിരുവിഴാംകുന്നില്‍ നിന്നും ആരംഭിച്ച പദയാത്ര കോട്ടോപ്പാടം സെന്ററില്‍ സമാപിച്ചു.ജില്ലാ ജനറല്‍…