അമ്മയും കുഞ്ഞും പദ്ധതി കോട്ടോപ്പാടത്ത് തുടങ്ങി
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെയും അരിയൂര്‍ ഗവ. ആയുര്‍വേദ ഡി സ്പന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അമ്മയും കുഞ്ഞും പദ്ധ തി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ…