പാലക്കാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ 2022-23 പ്രവര്‍ത്തന കാലയളവിലേക്കുളള പുതിയ ഭാരവാഹികളെ ജില്ലാ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.കെ സുധീഷ് കുമാര്‍ (പ്ര സിഡണ്ട്), വി എ ഷഫീഖ് അഹമ്മദ് (വൈസ് പ്രസിഡണ്ട്),വിഎം ഷാനവാസ് (ജില്ലാ സെക്രട്ടറി),സി അന്‍സീറ (ജോയിന്റ് സെക്രട്ടറി), കെ ഗിരീഷ് (ഖജാന്‍ജി). എബിനേസര്‍ ഫിലിപ്പ്,കെ ഗോപി,കെ വൈ നിജാസ്,എസ് എല്‍ ജിതിന്‍ മോന്‍,ആര്‍ അശോക് കുമാര്‍,എം സമീര്‍ (ജില്ലാ കമ്മിറ്റി അംഗങ്ങള്‍).എം ശ്രീനിവാസന്‍,കെ സന്തോഷ്‌കുമാര്‍, നിതീഷ് ഭരതന്‍,കെ സുരേഷ്,എ പ്രത്യുഷ്,പി പ്രത്യുഷ്,സി രാജേഷ് കുമാര്‍,വി ഉണ്ണികൃഷ്ണന്‍,എം രാമദാസ് (സംസ്ഥാന കൗണ്‍സില്‍ അം ഗങ്ങള്‍).വി ശിവശങ്കരന്‍,എ.ബി ഷിനില്‍ (ജില്ലാ ഓഡിറ്റര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!