കോട്ടോപ്പാടം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ നടത്തി വരുന്ന സീതി സാഹിബ് അക്കാദമിയ ‘പാഠ ശാല’യുടെ രണ്ടാം എഡിഷന്‍ കോട്ടോപ്പാടം കെ എ എച്ച് എച്ച് എസില്‍ നടന്നു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോ ല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡ ന്റ് പടുവില്‍ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.പരിശീലകരായ ഷമീര്‍ മാസ്റ്റര്‍ മണലടി,അലി മാസ്റ്റര്‍ ആര്യമ്പാവ് എന്നിവര്‍ ക്ലാസെ ടുത്തു.യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി മുനീര്‍ താളിയില്‍, മണ്ഡലം ലീഗ് സെക്രട്ടറി കെ ടി അബ്ദുള്ള,പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ കെ കുഞ്ഞയമു,സി കെ സുബൈര്‍,ഹംസ കെ യു, മനാഫ് കോട്ടോപ്പാടം,ജാഫര്‍ കൊടക്കാട്,ഫസലു കണ്ട മംഗലം,കെ സി ശറഫുദ്ധീന്‍,പി ഇക്ബാല്‍,കെ ശിഹാബ്,നഫാഹ് മദനി,മുനീര്‍ എ കെ,റാഷിക് കൊങ്ങത്ത് തുടങ്ങിയവര്‍ സംസാരി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!