മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ത്ഥമുള്ള ദോത്തി ചലഞ്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലത്തില്‍ തുടങ്ങി.നെല്ലിപ്പുഴ ദാറുന്നജാത്ത് ക്യാമ്പസില്‍ കെപിഎസ്ടി യു സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അബ്ബാസ് മാസ്റ്റര്‍ക്ക് ദോത്തി നല്‍കി യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു.നേതാക്കളായ നൗഷാദ് വെള്ളപ്പാടം, ഷറഫുദ്ധീന്‍ ചങ്ങലീ രി,സി കെ സദഖത്തുള്ള,സമീര്‍ വേളക്കാടന്‍, സമദ് പൂവക്കോടന്‍, ഷമീര്‍ നമ്പിയത്, ഷമീര്‍ മാസ്റ്റര്‍, സലീം നാലകത്ത്, ഹംസ കെ യു, ന ഫാഹ് മദനി, കെ പി എ സലീം, സി.കെ റിയാസ്,ടി.കെ സലാം, ഷമീ ര്‍ മുഹമ്മദ്,കെ.ഷിഹാബ് അലി,പി.എ ഷബീര്‍,കെ.ആത്തിക്ക, സി. ആതിര,അസ്ഹറലി,പി.ഫായിസ് എന്നിവര്‍ പങ്കെടുത്തു. അദ്ധ്യാപ കരും ജീവനക്കാരും ദോത്തി ചലഞ്ചില്‍ പങ്കാളികളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!