Month: October 2022

ലഹരിക്കെതിരെ അവബോധവുമായി മാരത്തണ്‍

മണ്ണാര്‍ക്കാട്: ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്തും തിരുവിഴാംകുന്ന് കോളെജ് ഓഫ് ഏവിയന്‍ സയന്‍സും സംയുക്തമായി അഞ്ച് കിലോമീറ്റര്‍ മാരത്തണ്‍ സംഘടി പ്പിച്ചു. കോട്ടോപ്പാടം സെന്ററില്‍ നിന്നും തിരുവിഴാംകുന്ന് കോളെ ജ് ഓഫ് സയന്‍സിലേക്ക് സംഘടിപ്പിച്ച മാരത്തണ്‍ ഗ്രാമ പഞ്ചായത്ത്…

രവിശങ്കര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ 25 വര്‍ഷ മായി ജോലി ചെയ്ത് വരുന്ന പടിഞ്ഞാറുവീട്ടില്‍ രവിശങ്കര്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചന സംഗമം സംഘടിപ്പിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി അദ്ധ്യക്ഷത…

ഒക്ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനം;
കോവിഡ് കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ല: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കി ലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫല പ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല…

ലഹരി ഉപഭോഗം: സ്‌കൂളുകള്‍
കേന്ദ്രീകരിച്ച് പരിശോധന
കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

പാലക്കാട്: ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പോലീസ്, എക്‌സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ജില്ലാ കലകടറുടെ ചേംമ്പറില്‍ ചേര്‍ന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി അവലോകന യോഗത്തി ല്‍ സം സാരിക്കുകയായിരുന്നു…

ഭവാനിപ്പുഴയിലെ വെള്ളപ്പൊക്കം:
ദുരന്തനിവാരണ പദ്ധതിയില്‍ നിന്നും
പരിഹാരം കാണണം: മനുഷ്യാവകാശ കമ്മീഷന്‍

അഗളി: അട്ടപ്പാടി ചെമ്മണ്ണൂര്‍ പ്രദേശത്ത് ഭവാനിപ്പുഴ കരകവി ഞ്ഞൊഴുകുന്നത് കാരണമുള്ള ഭീഷണി ചെറുക്കുന്നതിന് ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണുന്നതിനാ വശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.അടുത്ത വര്‍ഷകാലത്തിന് മുമ്പ് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം…

കുമരംപുത്തൂർ എപി ഉസ്താദ് പ്രഥമ അവാർഡ് സാദിഖലി തങ്ങൾക്കു സമർപ്പിച്ചു

മണ്ണാർക്കാട്: പ്രഗൽഭ പണ്ഡിതനും ഇസ് ലാമിക കർമശാസ്ത്ര വി ശാരദനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്താമതു പ്രസി ഡന്റുമായിരുന്ന കുമരംപുത്തൂർ എപി മുഹമ്മദ് മുസ് ലിയാരുടെ പേരിൽ എ.പി ഉസ്താദ് സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് പാണക്കാട് സയ്യിദ്…

അന്ധവിശ്വാസത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്തും: വനിതാ കമ്മിഷന്‍

പാലക്കാട് : സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ ക്യാമ്പയിന്‍ സംഘടി പ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പറഞ്ഞു.കോളെജുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കും.സമൂഹത്തില്‍ സ്ത്രീക ളാണ് ചൂഷണം ചെയ്യപ്പെടാന്‍…

സംയുക്ത തൊഴിലാളി യൂണിയൻ വിശദീകരണ സദസ്സ് നടത്തി

അലനല്ലൂർ: കൂലി വർധനവ് സംബന്ധിച്ച് വ്യാപാരികൾ ചുമട്ട് തൊ ഴിലാളികൾക്ക് നേരെ കുപ്രചരണങ്ങൾ നടത്തിയെന്ന് ആരോപിച് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ എടത്ത നാട്ടുകര കോട്ടപ്പള്ളയിൽ വിശദീകരണ സദസ്സ് നടത്തി. ജില്ലയിൽ നടപ്പാക്കുന്ന ഏകീകൃത കൂലി സംവിധാനം നടപ്പാക്കണമെന്ന ചുമ ട്ടു…

ബില്‍ തീയതി മുതല്‍ 15 ദിവസം വരെ
കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടക്കാം

മണ്ണാര്‍ക്കാട്: കേരള വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക ഉപഭോക്താ ക്കള്‍ക്ക് കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപ രിധി ഇനി ബില്‍ തീയതി മുതല്‍ 15 ദിവസം വരെയാകും.ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞു ള്ള…

കരിമ്പ എകെജി സ്മാരക മന്ദിരം തുറന്നു

കല്ലടിക്കോട്: കരിമ്പ ഇടക്കുറുശ്ശി കവലയില്‍ നിര്‍മിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ എകെജി സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തി ലെ പ്രതിപക്ഷത്തിന് പുരോഗതി തടയുക എന്ന നെഗറ്റീവ് ചിന്തയാ ണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിദേശ…

error: Content is protected !!