Month: October 2022

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.ചിണ്ടക്കി മുരുഗള ഊരിലെ അയ്യപ്പന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ നാഗേശ്വരി (11 മാസം)യാണ് മരിച്ചത്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ വെച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.ജന്‍മനാലുള്ള ഹൃദ്രോഗമാണ് മരണകാരണം എന്നറിയുന്നു.ഈ വര്‍ഷം…

സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി; രാജ് ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കരുതെന്ന് സമ്മേളനം

മണ്ണാര്‍ക്കാട്: പതിനഞ്ചാമത് സിഐടിയു ജില്ലാ സമ്മേളനത്തിന് മണ്ണാര്‍ക്കാട് ഷാജഹാന്‍ നഗറില്‍ പ്രൗഢഗംഭീര തുടക്കം. കേരള ത്തിലെ ജനകീയ സര്‍ക്കാരിന്റെ ഭരണ നടപടികളെ സ്തംഭിപ്പിക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പിന്‍മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഗവര്‍ ണറുടെ…

വയോധികനെ കാണ്‍മാനില്ല

ഷൊര്‍ണൂര്‍ : കവളപ്പാറ കിഴക്കീട്ടില്‍ വീട്ടില്‍ ശങ്കുണ്ണിനായര്‍ എന്ന ശങ്കരനാരായണനെ ഓഗസ്റ്റ് 23 മുതല്‍ കാണ്മാനില്ല. 86 വയസ്സ്. 160 സെന്റി മീറ്റര്‍ ഉയരമുണ്ട്. വെളുത്ത നിറം. മലയാളം, തമിഴ്, തെലു ങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അറിയാം. കുറച്ച് ഓര്‍മ്മക്കുറവുള്ള…

ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തം;
93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മണ്ണാര്‍ക്കാട്: ലഹരി മുക്ത കേരളം കാമ്പയിന്റെ ഭാഗമായി എക്‌ സൈസ് വകുപ്പ് നടത്തുന്ന പരിശോധന ജില്ലയില്‍ ഊര്‍ജ്ജിതം.ഈ മാസം ഇതുവരെ 93 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധി കൃതര്‍ അറിയിച്ചു.ഇതില്‍ 351.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 27.7…

ദീപാവലി: പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെ മാത്രം

മണ്ണാര്‍ക്കാട്: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാ ഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാ ത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്ത രവ് പുറപ്പെടുവിച്ചു.ദേശീയ ഹരിത ട്രിബ്യൂണലിന്റെ…

ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ കയ്യേറ്റം;പണിമുടക്ക് സമരത്തിന് ഐഎംഎ തീരുമാനം

മണ്ണാര്‍ക്കാട്: അലനല്ലൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ കുറ്റക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാ ന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്താന്‍ ഇന്ത്യന്‍ മെ ഡിക്കല്‍ അസോസിയേഷന്‍ പാലക്കാട്,മലപ്പുറം ജില്ലാ കമ്മിറ്റികളു ടെ സംയുക്ത യോഗം തീരുമാനിച്ചു.പണിമുടക്ക് ദിവസം പിന്നീട് അ…

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു

ചെര്‍പ്പുളശ്ശേരി: കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായ ത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹി ച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യ…

എംഎഫ്എ ടൂര്‍ണമെന്റ്;
അംഗത്വ,സീസണ്‍ പാസ് വിതരണം തുടങ്ങി

മണ്ണാര്‍ക്കാട്: ഡിസംബര്‍ 21 മുതല്‍ ആരംഭിക്കുന്ന മണ്ണാര്‍ക്കാട് ഫുട്‌ ബോള്‍ അസോസിയേഷന്‍ ടൂര്‍ണ്ണമെന്റിന്റെ ആവേശത്തിന് തുടക്കമിട്ട് മെമ്പര്‍ഷിപ്പ്,സീസണ്‍ പാസ് വിതരണവും ബ്രോഷര്‍ പ്രകാശനവും നടത്തി.അംഗത്വ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും,സീസണ്‍ പാസ് വിതരണം ഡിവൈഎസ്പി വി എ കൃഷ്ണദാസും…

വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

തച്ചമ്പാറ: ദേശീയപാതയില്‍ തച്ചമ്പാറ എടയ്ക്കലില്‍ ചരക്ക് ഓ ട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു.രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കാരാകുര്‍ശ്ശി വാഴമ്പുറം മിഥിലാജ് (18), മുഹമ്മദ് നിയാസ് (20 )എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളി യാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.പൊന്നങ്കോട്…

ചെമ്പതാക ഉയര്‍ന്നു; സിഐടിയു ജില്ലാ സമ്മേളനം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്:സിഐടിയു 15-ാമത് ജില്ലാസമ്മേളനത്തിന് കൊടി യേ റി.പൊതുസമ്മേളനനഗരിയായ ടി ശിവദാസമേനോന്‍ നഗറില്‍ (എംഇഎസ് കല്ലടി കോളേജ് പരിസരത്ത് )സ്വാഗതസംഘം ചെയര്‍ പേഴ്‌സണ്‍ കെ ബിനുമോള്‍ ചെമ്പതാക ഉയര്‍ത്തി.സമ്മേളനത്തി ന്റെ ഭാഗമായുള്ള കൊടിമര,പതാക, ദീപശിഖാ ജാഥകള്‍ വെള്ളി യാഴ്ച വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ…

error: Content is protected !!