അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ കലോത്സവത്തിന് സമാപനമായി.രണ്ട് വേദികളിലായി നടന്ന മത്സ രങ്ങളില്‍ വിവിധ ഇനങ്ങളിലായി ഇരുനൂറിലധികം പ്രതിഭകള്‍ മാറ്റു രച്ചു.നാടന്‍പാട്ട് കലാകാരന്‍ ശ്രീനാഥ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. എം. പി.ടി.എ പ്രസിഡന്റ് കാര്‍ത്തിക കൃഷ്ണ പി.ടി.എ വൈസ് പ്രസിഡ ന്റ് റസഖ് മംഗലത്ത്, പി.ടി.എ അംഗം പി.പി ഉമ്മര്‍ ഷൈന്‍ ക്ലബ്ബ് പ്രസിഡന്റ് എന്‍.പി നൗഷാദ് പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ അധ്യാപകരായ കെ.എം ഷാഹിന സലീം, ടി ഹബീബ, സി മുഹമ്മ ദാലി, എം ഷബാന ഷിബില, ഐ ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍, പി സജീഷ്, എം മാഷിദ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!