അലനല്ലൂര്‍: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ എന്ന ലക്ഷ്യ ത്തോടെ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിയുടെ നേതൃത്വത്തില്‍ ‘അരികെ’ രോഗീ പരിചരണ പരിശീലന ക്യാമ്പയി ന് മുറിയക്കണ്ണിയില്‍ തുടക്കമായി. ജനുവരി 15 വരെ നീണ്ടു നില്‍ ക്കുന്നതാണ് ക്യാമ്പയിന്‍. മഹല്ല് സെക്രട്ടറി പി.യൂസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദാലി തയ്യില്‍ അധ്യക്ഷത വഹിച്ചു. പാലി യേറ്റീവ് നഴ്‌സ് ഷംന, റഹീസ് എടത്തനാട്ടുകര എന്നിവര്‍ ക്ലാസെടു ത്തു. സി.പി സിദ്ധീഖ്, ചതുരാല റഷീദ്, മുഹമ്മദ് സക്കീര്‍, ആദില്‍ ചാലിയന്‍, ഗഫൂര്‍ ചാലിയന്‍, കെ.നബീല്‍, പി.അലി, പി.ഷറീന എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!