തെങ്കര: കേരള സര്‍ക്കാരിന്റെ വിമുക്തി ക്യാമ്പയിനിന്റെ ഭാഗ മായി തെങ്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡ x ന്റ്.ടിന്റു അധ്യക്ഷയായി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോസ് വര്‍ഗീസ് ക്ലാസ്സെടുത്തു.സ്ഥിരം സമിതി അംഗങ്ങളായ ഉനൈസ് നെച്ചിയോട ന്,കെപി.ജഹീഫ്, വാര്‍ഡ് മെമ്പര്‍മാരായ നജ്മുന്നീസ,അനിത, സീന ത്ത്,സി പി അലി,മേരി ഷിബു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാ രായ ഗോപാലകൃഷ്ണന്,രാമ പ്രസാദ് എന്നിവര്‍ സംസാരിച്ചു. കുടും ബശ്രീ ചെയര്പേഴ്സന് ബിന്ദു സ്വാഗതവും മെമ്പര്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.